"ഗവ.എൽ.വി.എൽ. പി. എസ്. മുതുപിലാക്കാട്/അക്ഷരവൃക്ഷം/ശുചിത്വവും ആരാേഗ്യവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശുചിത്വവും ആരാേഗ്യവും...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 7: | വരി 7: | ||
പാലിച്ചാൽ പല പകർച്ചവൃാധികളെയും ജീവിത ശൈലീ രോഗങ്ങളെയും | പാലിച്ചാൽ പല പകർച്ചവൃാധികളെയും ജീവിത ശൈലീ രോഗങ്ങളെയും | ||
തടയാൻ കഴിയും . <<br> നാം ഇന്ന് നേരിടുന്ന മഹാമാരിയാണ് കോവിഡ്-19 വൈറസ് രോഗം.സമ്പർക്കത്തിലൂടെ പകരുന്ന രോഗമായതുകൊണ്ട് കൈകൾ സോപ്പ്ഉപയോഗിച്ചുകഴുകുക എന്നത് ഇതിനെ തടയുന്നതിനുള്ള ഒരു മാർഗ്ഗമായി കണ്ടെത്തിയിട്ടുണ്ട്.ആഹാരത്തിനു മുൻപ് പോലും കൈകൾ കഴുകാൻ മടിക്കുന്ന നമ്മുടെ സമൂഹത്തിലെ പലരും ഇന്ന് സോപ്പോ ,ഹാൻഡ്വാഷോ,സാനിറ്റൈസറാേ ഉപയോഗിച്ച് പലതവണ കൈകഴുകുന്നുണ്ട്.വ്യക്തി ശുചിത്വത്തിലൂടെ ഈ മഹാമാരിയെതടയാമെന്നത് നമ്മെ അതിശയിപ്പിക്കുന്നു. | തടയാൻ കഴിയും . <<br> നാം ഇന്ന് നേരിടുന്ന മഹാമാരിയാണ് കോവിഡ്-19 വൈറസ് രോഗം.സമ്പർക്കത്തിലൂടെ പകരുന്ന രോഗമായതുകൊണ്ട് കൈകൾ സോപ്പ്ഉപയോഗിച്ചുകഴുകുക എന്നത് ഇതിനെ തടയുന്നതിനുള്ള ഒരു മാർഗ്ഗമായി കണ്ടെത്തിയിട്ടുണ്ട്.ആഹാരത്തിനു മുൻപ് പോലും കൈകൾ കഴുകാൻ മടിക്കുന്ന നമ്മുടെ സമൂഹത്തിലെ പലരും ഇന്ന് സോപ്പോ ,ഹാൻഡ്വാഷോ,സാനിറ്റൈസറാേ ഉപയോഗിച്ച് പലതവണ കൈകഴുകുന്നുണ്ട്.വ്യക്തി ശുചിത്വത്തിലൂടെ ഈ മഹാമാരിയെതടയാമെന്നത് നമ്മെ അതിശയിപ്പിക്കുന്നു. | ||
അതിനാൽ വ്യക്തി ശുചിത്വം | അതിനാൽ വ്യക്തി ശുചിത്വം ആരോഗൃമുള്ള സമൂഹത്തെ സൃഷ്ടിക്കുന്നു എന്ന് പറയാം.പരിസരശുചിത്വവും ഇതു പോലെ പ്രധാനമാണ്.ഇതെല്ലാം കുട്ടികളായ നമ്മിൽ നിന്ന് തുടങ്ങാം."ശുചിത്വത്തോടെയും ആരോഗ്യത്തോടെയും നമുക്ക്നേരിടാം ഏതു മഹാരോഗത്തെയും.” | ||
</p> | </p> | ||
{{BoxBottom1 | {{BoxBottom1 | ||
വരി 21: | വരി 21: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified1|name=Kannankollam|തരം=ലേഖനം}} |
14:36, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വവും ആരാേഗ്യവും
മനുഷ്യന്റെ ഏറ്റവും വലിയ സ്വത്താണ് ആരാേഗ്യം. ഓരു വ്യക്തിയുടെ ശാരീരികവും മാനസികവും സാമൂഹികവുമായക്ഷേമവും രാേഗങ്ങളിൽ നിന്നുള്ള പൂർണ്ണസ്വാതന്ത്രവുമാണ് ആരാേഗ്യം.ഈ ആരാേഗ്യം സംരക്ഷിക്കുന്നതിന് അത്യാവശ്യമായ ഒന്നാണ് ശുചിത്വം.നമ്മുടെ നാടിന്റെയും വീടിന്റെയും നിലനില്പിനുതന്നെ അത്യന്താപേക്ഷിതമായ ഒന്നാണ് ശുചിത്വം.ശുചിത്വംപാലിക്കുന്നതിൽ ഏറ്റവും പ്രധാനമാണ് വ്യക്തി ശുചിത്വം.ഭക്ഷണ ശുചിത്വവുംപ്രധാനം തന്നെ ഇത്തരത്തിലുള്ള ആരോഗൃശീലങ്ങൾ കൃതൃമായി
പാലിച്ചാൽ പല പകർച്ചവൃാധികളെയും ജീവിത ശൈലീ രോഗങ്ങളെയും
തടയാൻ കഴിയും . <
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ശാസ്താംകോട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ശാസ്താംകോട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം