"സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ കാലമേ കേൾക്കുക ഇതല്ലോ മാനവൻ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=  കാലമേ കേൾക്കുക ഇതല്ലോ മാനവൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം= കവിത    }}

14:25, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

 കാലമേ കേൾക്കുക ഇതല്ലോ മാനവൻ.    

                     
        കവിത
പണപ്രതാപത്താൽ അവനൊരു
മായാലോകം തീർത്തപ്പോളവൻ
അറിഞ്ഞീല തന്നുടെ ഘാതകൻ
പിറവി പൂണ്ടുവെന്ന്.

മാനവനല്ല മതമാണ് മനുഷ്യനെന്ന്
പഠിപ്പിച്ചോരെല്ലാം പത്തായത്തിനുള്ളിൽ
ഒളിച്ചിടുന്നു. വേതനമില്ലാ വിളിച്ചോരൊക്കെ
ദേവനായ് പലയിടത്തും വാണിടുന്നു.

മായാലോകത്തിൽ നിന്നും മക്കളെല്ലാം
മാതിർമടിത്തട്ടിൽ പാഞ്ഞിടുന്നു.
കുടുംബത്തിന് നൈപുണ്യവും
കുലത്തിന് മേന്മയും അവനറിഞ്ഞു
കാലമേ കേൾക്കുക ഇതല്ലോ മാനവൻ.

Vijin V J
7 Q സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത