"ജി എൽ പി എസ് കൊടകര/അക്ഷരവൃക്ഷം/കണിക്കൊന്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കണിക്കൊന്ന <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
'''കാണാൻ നല്ല  കണിക്കൊന്നേ
കാണാൻ നല്ല  കണിക്കൊന്നേ
കണ്ണിനു നീ പൂങ്കുല തന്നേ
കണ്ണിനു നീ പൂങ്കുല തന്നേ
മേടപ്പുലരി വരുന്നല്ലോ പാടി വിഷുക്കിളി വന്നല്ലോ കുഞ്ഞനണ്ണാനേ നീയും വാ
മേടപ്പുലരി വരുന്നല്ലോ  
പാടി വിഷുക്കിളി വന്നല്ലോ  
കുഞ്ഞനണ്ണാനേ നീയും വാ
കാലത്തേ കണി കാണാൻ വാ
കാലത്തേ കണി കാണാൻ വാ
മാടത്തേ നീയെത്തേണം
മാടത്തേ നീയെത്തേണം
മാമ്പഴമാണേ കൈനീട്ടം
മാമ്പഴമാണേ കൈനീട്ടം
ചില്ല കുലുക്കുമിളം കാറ്റേ
ചില്ലകുലുക്കുമിളം കാറ്റേ
നല്ലൊരു താലമൊരുക്കിത്താ
നല്ലൊരു താലമൊരുക്കിത്താ
വേണ്ടപ്പെട്ടവരെല്ലാരേം  
വേണ്ടപ്പെട്ടവരെല്ലാരേം  
വരി 25: വരി 27:
| ജില്ല=  തൃശ്ശൂർ
| ജില്ല=  തൃശ്ശൂർ
| തരം=    കവിത <!-- കവിത / കഥ  / ലേഖനം -->   
| തരം=    കവിത <!-- കവിത / കഥ  / ലേഖനം -->   
| color=    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം= കവിത}}

14:11, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കണിക്കൊന്ന

കാണാൻ നല്ല കണിക്കൊന്നേ
കണ്ണിനു നീ പൂങ്കുല തന്നേ
മേടപ്പുലരി വരുന്നല്ലോ
പാടി വിഷുക്കിളി വന്നല്ലോ
കുഞ്ഞനണ്ണാനേ നീയും വാ
കാലത്തേ കണി കാണാൻ വാ
മാടത്തേ നീയെത്തേണം
മാമ്പഴമാണേ കൈനീട്ടം
ചില്ലകുലുക്കുമിളം കാറ്റേ
നല്ലൊരു താലമൊരുക്കിത്താ
വേണ്ടപ്പെട്ടവരെല്ലാരേം
വീടെത്തിക്കും വിഷുവേ വാ

ആർജിത്ത്കൃഷ്ണ
3 A ജി എൽ പി എസ് കൊടകര
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത