"ഗവ എൽ പി എസ് കൊല്ലായിൽ/അക്ഷരവൃക്ഷം/ഒരുമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്= ഒരുമ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 20: | വരി 20: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Naseejasadath|തരം=കഥ}} |
13:52, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഒരുമ
"അച്ഛാ.....അച്ഛാ.....ഒരു ജാഥ വരുന്നത് കണ്ടോ?” പാടവരമ്പിലൂടെ വരുന്നവരെ നോക്കി നന്ദന ഗോവിന്ദേട്ടനോട് പറഞ്ഞു. "എല്ലാവരും കൂടിയെങ്ങട്ടാ?” ഗോവിന്ദേട്ടൻ ചോദിച്ചു. "ഞങ്ങൾ പഞ്ചായത്ത് കുളം വൃത്തിയാക്കാൻ പോകുകയാ, കൂടുന്നോ?" ബഷീറിക്ക ചോദിച്ചു. ബഷീറിക്ക നന്ദനയുടെ കൂട്ടുകാരി നുസ്രത്തിന്റെ ഉപ്പയാണ്. "എന്നാൽ ഞാനും കൂടാം. നമ്മൾ പണ്ട് കുഴിച്ച കുളമല്ലേ.” ഗോവിന്ദേട്ടൻ പറഞ്ഞു. "ആ കുളം വൃത്തിയാക്കിയാൽ ഈ അവധിക്കാലത്ത് കുട്ടികൾക്ക് നീന്തൽ പഠിക്കാം. മാത്രമല്ല ജലക്ഷാമവും പരിഹരിക്കാം.” രാജു പറഞ്ഞതിനോട് എല്ലാവരും യോജിച്ചു. അവർ എല്ലാവരും ഒരുമയോടെ ശുചീകരണത്തിൽ പങ്കെടുത്തു.
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ