"കണ്ണങ്കോട് വെസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/കൊറോണ എന്ന അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 7: വരി 7:
{{BoxBottom1
{{BoxBottom1
| പേര്= നൈതിക വിജേഷ്  
| പേര്= നൈതിക വിജേഷ്  
| ക്ലാസ്സ്=  1   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  1 A-  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

13:47, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ എന്ന അവധിക്കാലം

ഞാൻ സ്കൂളിൽ ഒന്നാo ക്ലാസിൽ ചേർന്നതിനു ശേഷം ആദ്യ അവധിക്കാലമായിരുന്നു ഇത്. കളിച്ച് രസിച്ചു നടക്കേണ്ട സമയത്താണ് കൊറോണ എന്ന മഹാ രോഗം നാട്ടിലാകെ പിടിപെടുന്നത്. ഈ രോഗം വരാതിരിക്കാൻ വീട്ടിൽ എല്ലാവരും കൈകൾ നന്നായി സോപ്പു ഉപയോഗിച്ച് കഴുകുകയും മാസ്ക്ക് ധരിക്കുകയും ചെയ്യുന്നു. മഴക്കാല രോഗങ്ങൾ വരാതിരിക്കാൻ വീടുപരിസരവും വൃത്തിയാക്കുകയും കൊതുകിൻ്റെ ഉറവിടം നശിപ്പിക്കുകയും ചെയ്തു

നൈതിക വിജേഷ്
1 A- കണ്ണങ്കോട് വെസ്റ്റ് എൽ പി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം