കണ്ണങ്കോട് വെസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/കൊറോണ എന്ന അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന അവധിക്കാലം

ഞാൻ സ്കൂളിൽ ഒന്നാo ക്ലാസിൽ ചേർന്നതിനു ശേഷം ആദ്യ അവധിക്കാലമായിരുന്നു ഇത്. കളിച്ച് രസിച്ചു നടക്കേണ്ട സമയത്താണ് കൊറോണ എന്ന മഹാ രോഗം നാട്ടിലാകെ പിടിപെടുന്നത്. ഈ രോഗം വരാതിരിക്കാൻ വീട്ടിൽ എല്ലാവരും കൈകൾ നന്നായി സോപ്പു ഉപയോഗിച്ച് കഴുകുകയും മാസ്ക്ക് ധരിക്കുകയും ചെയ്യുന്നു. മഴക്കാല രോഗങ്ങൾ വരാതിരിക്കാൻ വീടുപരിസരവും വൃത്തിയാക്കുകയും കൊതുകിൻ്റെ ഉറവിടം നശിപ്പിക്കുകയും ചെയ്തു

നൈതിക വിജേഷ്
1 A- കണ്ണങ്കോട് വെസ്റ്റ് എൽ പി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം