"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/അക്ഷരവൃക്ഷം/സ്വപ്നത്തിലെ കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= സ്വപ്നത്തിലെ കഥ | color= 1 }}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= സ്വപ്നത്തിലെ കഥ | | തലക്കെട്ട്= സ്വപ്നത്തിലെ കഥ | ||
| color= | | color= 3 | ||
രാവിലെ വല്ലാത്ത തണുപ്പു തന്നെ.
മനു പുതപ്പു വലിച്ച് തലയിലൂടെ മൂടി.
" എടാ മനു... എണീക്ക്... മണി എട്ടായി. "അമ്മ വിളിച്ചു.
"എനിക്കു വയ്യമ്മേ. ഞാൻ കുറച്ചു കൂടി കിടന്നോട്ടെ". അമ്മ പോയി.
മനു വീണ്ടും മയക്കത്തിലേക്ക് വഴുതി വീണു.
കണ്ണു തുറക്കുമ്പോൾ അവൻ ആശുപത്രിയിലായിരുന്നു. ട്രിപ്പ് ഇട്ടിട്ടുണ്ട്.
അനങ്ങാൻ വയ്യ ശരീരമാസകലം വേദന.
അമ്മയെ വിളിക്കണമെന്നുണ്ട്. പക്ഷെ ഒച്ച പുറത്തേക്ക് വരുന്നില്ല.
തൊണ്ട വല്ലാതെ വേദനിക്കുന്നു. കൊറോണ വല്ലതുമായിരിക്കുമോ?
ദൈവമേ... ലക്ഷക്കണക്കിന് ആളുകൾ കൊറോണ ബാധിച്ചു മരിച്ചുകൊണ്ടിരിക്കുന്നു. താനും അക്കൂട്ടത്തിൽ...?
അവന്റെ മനസ്സ് തളർന്നു. കണ്ണുകൾ നിറഞ്ഞൊഴുകി. ആരെങ്കിലും ഒന്നു വന്നെങ്കിൽ ! ആരോ തന്റെ തലയിൽ തലോടുന്നു.
നഴ്സായിരിക്കും. കണ്ണു തുറന്നു.
"എന്തിനാ എന്റെ മോൻ കരയണെ? " അമ്മയുടെ ശബ്ദം.
"ങേ ! ഇത് വീടാണല്ലോ. "
"എന്റെ അസുഖമെല്ലാം ഭേദമായോ അമ്മേ "
"അസുഖമോ എന്തസുഖം? എന്റെ മോൻ സ്വപ്നം കണ്ടോ? "അമ്മ ചിരിച്ചു.
അമ്മ അവന്റെ അരികിൽ വന്നിരുന്ന് കണ്ണീരൊക്കെ തുടച്ചു. അതെ അതൊരു സ്വപ്നമായിരുന്നു.
മനസ്സ് മന്ത്രിച്ചു. അവനും അമ്മയെ നോക്കി മന്ദഹസിച്ചു. | |||
{{BoxBottom1 | |||
| പേര്= ബിജോയ്.ജെ.ബി. | |||
| ക്ലാസ്സ്= 9B | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എൻ.എസ്സ്.എസ്സ്.ഹൈസ്കൂൾ ചൊവ്വള്ളൂർ | |||
| സ്കൂൾ കോഡ്= 44026 | |||
| ഉപജില്ല= കാട്ടാക്കട | |||
| ജില്ല= തിരുവനന്തപുരം | |||
| color= 4 | |||
{{Verified1|name=Sathish.ss|തരം=കഥ}} |
13:46, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
സ്വപ്നത്തിലെ കഥ
രാവിലെ വല്ലാത്ത തണുപ്പു തന്നെ.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ