"ജി.എം.എൽ..പി.എസ് മമ്പുറം/അക്ഷരവൃക്ഷം/ ഇങ്ങനെയും ഒരു അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഇങ്ങനെയും ഒരു അവധിക്കാലം | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  2
| color=  2
}}
}}
<center> <poem>
ആദ്യമായിട്ടാണ് ഒരു അവധിക്കാലം ഇങ്ങനെ. പുറത്തിറങ്ങാൻ പാടില്ല കൂട്ടുകാരോടൊത്ത് കളിക്കാൻ പാടില്ല. കളിയും ചിരിയും ഇല്ലാതെ,  കൂട്ടുകാരികളില്ലാതെ, സ്നേഹം വിളമ്പി സദ്യയൂട്ടാതെ ,ഒരു വിഷുവുംകഴിഞ്ഞു . 'കഴിഞ്ഞ വിഷുക്കാലം  എന്തു രസമായിരുന്നു. ആ നല്ല കാലം നമുക്ക് തിരിച്ചുകിട്ടില്ലേ!'..മടുത്തു വീട്ടിലിരുന്ന്. കൂട്ടുകാരികളോടൊത്ത് കളിക്കാൻ, ഒന്ന് പുറത്തിറങ്ങാൻഎന്നായിരിക്കും കഴിയാ ?ദൈവമേ ഈ മഹാമാരിയിൽ നിന്ന് ഞങ്ങളെ ഒന്ന് രക്ഷിക്കൂ............. അതെ നമുക്ക് പ്രാർത്ഥിക്കാം നല്ലൊരു നാളെക്കായ്...
ആദ്യമായിട്ടാണ് ഒരു അവധിക്കാലം ഇങ്ങനെ. പുറത്തിറങ്ങാൻ പാടില്ല കൂട്ടുകാരോടൊത്ത് കളിക്കാൻ പാടില്ല. കളിയും ചിരിയും ഇല്ലാതെ,  കൂട്ടുകാരികളില്ലാതെ, സ്നേഹം വിളമ്പി സദ്യയൂട്ടാതെ ,ഒരു വിഷുവുംകഴിഞ്ഞു . 'കഴിഞ്ഞ വിഷുക്കാലം  എന്തു രസമായിരുന്നു. ആ നല്ല കാലം നമുക്ക് തിരിച്ചുകിട്ടില്ലേ!'..മടുത്തു വീട്ടിലിരുന്ന്. കൂട്ടുകാരികളോടൊത്ത് കളിക്കാൻ, ഒന്ന് പുറത്തിറങ്ങാൻഎന്നായിരിക്കും കഴിയാ ?ദൈവമേ ഈ മഹാമാരിയിൽ നിന്ന് ഞങ്ങളെ ഒന്ന് രക്ഷിക്കൂ............. അതെ നമുക്ക്
പ്രാർത്ഥിക്കാം നല്ലൊരു നാളെക്കായ്...
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= സിൽവ.കെ.വി
| പേര്= സിൽവ.കെ.വി
| ക്ലാസ്സ്=  II A  
| ക്ലാസ്സ്=  2 A  
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 19: വരി 16:
| color=  3   
| color=  3   
}}
}}
{{Verified1|name=Mohammedrafi|തരം= ലേഖനം}}

13:20, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഇങ്ങനെയും ഒരു അവധിക്കാലം

ആദ്യമായിട്ടാണ് ഒരു അവധിക്കാലം ഇങ്ങനെ. പുറത്തിറങ്ങാൻ പാടില്ല കൂട്ടുകാരോടൊത്ത് കളിക്കാൻ പാടില്ല. കളിയും ചിരിയും ഇല്ലാതെ, കൂട്ടുകാരികളില്ലാതെ, സ്നേഹം വിളമ്പി സദ്യയൂട്ടാതെ ,ഒരു വിഷുവുംകഴിഞ്ഞു . 'കഴിഞ്ഞ വിഷുക്കാലം എന്തു രസമായിരുന്നു. ആ നല്ല കാലം നമുക്ക് തിരിച്ചുകിട്ടില്ലേ!'..മടുത്തു വീട്ടിലിരുന്ന്. കൂട്ടുകാരികളോടൊത്ത് കളിക്കാൻ, ഒന്ന് പുറത്തിറങ്ങാൻഎന്നായിരിക്കും കഴിയാ ?ദൈവമേ ഈ മഹാമാരിയിൽ നിന്ന് ഞങ്ങളെ ഒന്ന് രക്ഷിക്കൂ............. അതെ നമുക്ക് പ്രാർത്ഥിക്കാം നല്ലൊരു നാളെക്കായ്...

സിൽവ.കെ.വി
2 A ജി.എം.എൽ.പി.എസ് മമ്പുറം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം