ജി.എം.എൽ..പി.എസ് മമ്പുറം/അക്ഷരവൃക്ഷം/ ഇങ്ങനെയും ഒരു അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഇങ്ങനെയും ഒരു അവധിക്കാലം

ആദ്യമായിട്ടാണ് ഒരു അവധിക്കാലം ഇങ്ങനെ. പുറത്തിറങ്ങാൻ പാടില്ല കൂട്ടുകാരോടൊത്ത് കളിക്കാൻ പാടില്ല. കളിയും ചിരിയും ഇല്ലാതെ, കൂട്ടുകാരികളില്ലാതെ, സ്നേഹം വിളമ്പി സദ്യയൂട്ടാതെ ,ഒരു വിഷുവുംകഴിഞ്ഞു . 'കഴിഞ്ഞ വിഷുക്കാലം എന്തു രസമായിരുന്നു. ആ നല്ല കാലം നമുക്ക് തിരിച്ചുകിട്ടില്ലേ!'..മടുത്തു വീട്ടിലിരുന്ന്. കൂട്ടുകാരികളോടൊത്ത് കളിക്കാൻ, ഒന്ന് പുറത്തിറങ്ങാൻഎന്നായിരിക്കും കഴിയാ ?ദൈവമേ ഈ മഹാമാരിയിൽ നിന്ന് ഞങ്ങളെ ഒന്ന് രക്ഷിക്കൂ............. അതെ നമുക്ക് പ്രാർത്ഥിക്കാം നല്ലൊരു നാളെക്കായ്...

സിൽവ.കെ.വി
2 A ജി.എം.എൽ.പി.എസ് മമ്പുറം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം