"പുലീപ്പി ഹിന്ദു എൽ പി സ്കൂൾ/അക്ഷരവൃക്ഷം/നരഭോജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നരഭോജി | color= 2 }} <p> അതിഭീകരമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 6: വരി 6:
  അതിഭീകരമായ വസൂരിക്കും പ്ലേഗിനും ശേഷം ലോകത്തെ ആകമാനം പിടിച്ചുലച്ച ഒരു മഹാമാരിയാണ് കോവിഡ് 19 അഥവാ കൊറോണ വൈറസ് .ലോകമെമ്പാടും ഈ മഹാമാരി പടർന്നുകൊണ്ടിരിക്കുകയാണ് . എല്ലാ ലോകരാജ്യങ്ങളിലും ഈ മഹാമാരി സ്ഥിരീകരിച്ചു . വിവിധ രാജ്യങ്ങളിലായി മരണനിരക്ക് നിയന്ത്രണാതീതമായി ഉയരുകയാണ്.മരണനിരക്ക് ഉയരുന്നതോടൊപ്പം ദിനംപ്രതി  രോഗബാധിതരുടെ എണ്ണവും ഉയരുന്നു .ലോകത്താദ്യമായി കോവിഡ് 19  സ്ഥിരീകരിച്ചത് ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് . അവിടെ നിന്ന് ചൈനയിൽ രോഗം പടർന്നുകൊണ്ടേയിരുന്നു . മരണം ആയിരത്തിലേറെയായി,അതിനേക്കാളേറെയാണ്  രോഗബാധിതർ. ചൈനയിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് ഈ മഹാമാരി പടർന്നു .ഇറ്റലി അമേരിക്ക ഫ്രാൻസ് സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ പടർന്നു .ഇതിൽ അമേരിക്കയുടെ സ്ഥിതി വളരെ ആശങ്കാജനകമാണ് .അവിടെ 24  മണിക്കൂറിൽ രണ്ടായിരത്തിലേറെയാണ്  മരണംസംഭവിക്കുന്നത് .ആയിരത്തിലേറെ രോഗബാധിതരും ഉണ്ട് .  

</p>
</p>
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണം സംഭവിച്ചത്  മഹാരാഷ്ട്രയിലാണ്,രോഗബാധിതരും അവിടെയാണ് .
<p>ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണം സംഭവിച്ചത്  മഹാരാഷ്ട്രയിലാണ്,രോഗബാധിതരും അവിടെയാണ് .
മഹാരാഷ്ട്രയിലെ സ്ഥിതി വളരെ ആശങ്കാജനകമാണ് .മഹാരാഷ്ട്രയിലെ മുംബൈലെ ധാരാവി എന്ന ഒരു ചേരിയിലാണ് ഏറ്റവും കൂടുതൽ മരണം സംഭവിച്ചത് . കേരളത്തിലെ കാര്യം നോക്കുകയാണെങ്കിൽ വളരെ കുറച്ചു മരണമേ സംഭവിച്ചിട്ടുള്ളൂ . മറ്റു സംസ്ഥാനങ്ങളെപ്പോലെ അധികം രോഗബാധിതരും ഇല്ല .കേരളത്തിലെ രോഗബാധിതരിൽ പകുതിപേരും വിദേശത്തു നിന്നും വന്നവരാണ് .കാസർഗോഡ് കഴിഞ്ഞാൽ കണ്ണൂരാണ് ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ളത് .
മഹാരാഷ്ട്രയിലെ സ്ഥിതി വളരെ ആശങ്കാജനകമാണ് .മഹാരാഷ്ട്രയിലെ മുംബൈലെ ധാരാവി എന്ന ഒരു ചേരിയിലാണ് ഏറ്റവും കൂടുതൽ മരണം സംഭവിച്ചത് . കേരളത്തിലെ കാര്യം നോക്കുകയാണെങ്കിൽ വളരെ കുറച്ചു മരണമേ സംഭവിച്ചിട്ടുള്ളൂ . മറ്റു സംസ്ഥാനങ്ങളെപ്പോലെ അധികം രോഗബാധിതരും ഇല്ല .കേരളത്തിലെ രോഗബാധിതരിൽ പകുതിപേരും വിദേശത്തു നിന്നും വന്നവരാണ് .കാസർഗോഡ് കഴിഞ്ഞാൽ കണ്ണൂരാണ് ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ളത് .</p>
<p>  
<p>  
ഒരു കാര്യമെല്ലാവരും ശ്രദ്ധിക്കുക  ഈ കൊറോണ കാലത്തു വൈറസിനെക്കാളും പടരുന്നത് തെറ്റായ വാർത്തകളാണ് .എല്ലാവരും ഈ ലോകത്തുനിന്ന് കൊറോണയെ തുരത്താൻ ശ്രമിക്കുക . കൊറോണയെ ഈ ലോകത്തുനിന്നും തുരത്താൻ എല്ലാവരും ഇടയ്ക്കിടെ സോപ്പുപയോഗിച്ചു കൈകൾ കഴുകുക .
ഒരു കാര്യമെല്ലാവരും ശ്രദ്ധിക്കുക  ഈ കൊറോണ കാലത്തു വൈറസിനെക്കാളും പടരുന്നത് തെറ്റായ വാർത്തകളാണ് .എല്ലാവരും ഈ ലോകത്തുനിന്ന് കൊറോണയെ തുരത്താൻ ശ്രമിക്കുക . കൊറോണയെ ഈ ലോകത്തുനിന്നും തുരത്താൻ എല്ലാവരും ഇടയ്ക്കിടെ സോപ്പുപയോഗിച്ചു കൈകൾ കഴുകുക .</p>
{{BoxBottom1
{{BoxBottom1
| പേര്= അനുശ്രീ ആർ  
| പേര്= അനുശ്രീ ആർ  
| ക്ലാസ്സ്=  5 A    
| ക്ലാസ്സ്=  5    
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 22: വരി 22:
| color= 5     
| color= 5     
}}
}}
{{Verified1|name=sindhuarakkan|തരം=ലേഖനം}}

13:14, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നരഭോജി

അതിഭീകരമായ വസൂരിക്കും പ്ലേഗിനും ശേഷം ലോകത്തെ ആകമാനം പിടിച്ചുലച്ച ഒരു മഹാമാരിയാണ് കോവിഡ് 19 അഥവാ കൊറോണ വൈറസ് .ലോകമെമ്പാടും ഈ മഹാമാരി പടർന്നുകൊണ്ടിരിക്കുകയാണ് . എല്ലാ ലോകരാജ്യങ്ങളിലും ഈ മഹാമാരി സ്ഥിരീകരിച്ചു . വിവിധ രാജ്യങ്ങളിലായി മരണനിരക്ക് നിയന്ത്രണാതീതമായി ഉയരുകയാണ്.മരണനിരക്ക് ഉയരുന്നതോടൊപ്പം ദിനംപ്രതി രോഗബാധിതരുടെ എണ്ണവും ഉയരുന്നു .ലോകത്താദ്യമായി കോവിഡ് 19 സ്ഥിരീകരിച്ചത് ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് . അവിടെ നിന്ന് ചൈനയിൽ രോഗം പടർന്നുകൊണ്ടേയിരുന്നു . മരണം ആയിരത്തിലേറെയായി,അതിനേക്കാളേറെയാണ് രോഗബാധിതർ. ചൈനയിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് ഈ മഹാമാരി പടർന്നു .ഇറ്റലി അമേരിക്ക ഫ്രാൻസ് സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ പടർന്നു .ഇതിൽ അമേരിക്കയുടെ സ്ഥിതി വളരെ ആശങ്കാജനകമാണ് .അവിടെ 24 മണിക്കൂറിൽ രണ്ടായിരത്തിലേറെയാണ് മരണംസംഭവിക്കുന്നത് .ആയിരത്തിലേറെ രോഗബാധിതരും ഉണ്ട് .

ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണം സംഭവിച്ചത് മഹാരാഷ്ട്രയിലാണ്,രോഗബാധിതരും അവിടെയാണ് . മഹാരാഷ്ട്രയിലെ സ്ഥിതി വളരെ ആശങ്കാജനകമാണ് .മഹാരാഷ്ട്രയിലെ മുംബൈലെ ധാരാവി എന്ന ഒരു ചേരിയിലാണ് ഏറ്റവും കൂടുതൽ മരണം സംഭവിച്ചത് . കേരളത്തിലെ കാര്യം നോക്കുകയാണെങ്കിൽ വളരെ കുറച്ചു മരണമേ സംഭവിച്ചിട്ടുള്ളൂ . മറ്റു സംസ്ഥാനങ്ങളെപ്പോലെ അധികം രോഗബാധിതരും ഇല്ല .കേരളത്തിലെ രോഗബാധിതരിൽ പകുതിപേരും വിദേശത്തു നിന്നും വന്നവരാണ് .കാസർഗോഡ് കഴിഞ്ഞാൽ കണ്ണൂരാണ് ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ളത് .

ഒരു കാര്യമെല്ലാവരും ശ്രദ്ധിക്കുക ഈ കൊറോണ കാലത്തു വൈറസിനെക്കാളും പടരുന്നത് തെറ്റായ വാർത്തകളാണ് .എല്ലാവരും ഈ ലോകത്തുനിന്ന് കൊറോണയെ തുരത്താൻ ശ്രമിക്കുക . കൊറോണയെ ഈ ലോകത്തുനിന്നും തുരത്താൻ എല്ലാവരും ഇടയ്ക്കിടെ സോപ്പുപയോഗിച്ചു കൈകൾ കഴുകുക .

അനുശ്രീ ആർ
5 എ പുലീപ്പി ഹിന്ദു എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം