"സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/അക്ഷരവൃക്ഷം/ തുരത്തിടാം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=തുരത്തിടാം കൊറോണയെ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 34: വരി 34:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=pvp|തരം=കവിത}}

13:03, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തുരത്തിടാം കൊറോണയെ

വന്നു വന്നു ചൈനയിൽ
കോവിഡെന്ന രോഗം
നാലുപാടും പടർന്നതങ്ങ്
കേരളത്തിലും മെത്തി
ബുദ്ധിയുളള നമ്മളല്ലോ
വീട്ടിലങ്ങിരുന്നു
കുറുക്കുവിദ്യയിലൂടെ നാം
അകറ്റുമീ കീടാണുവേ...
കൂട്ടുനാം കൂടില്ല
കൈകൾ നിത്യം കഴുകീടും
മാസ്ക് നാം ധരിച്ചീടും
വ്യത്തിയെന്നും കാത്തിടും
ഒത്തുചേർ ബുദ്ധിപൂർവ്വം
തുരത്തണം കൊറോണയെ
ഒത്തുചേർന്ന പരിശ്രമിച്ച്
അകറ്റണം കൊറോണയെ
നാം പറത്തിടും കൊറോണയെ.
 

ശ്രേയ സന്തോഷ്
5 A സെന്റ് തോമസ് ജി.എച്ച്.എസ്.പെരുമാനൂർ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pvp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത