"ഗവ.എൽ.പി.എസ്. കിടാരക്കുഴി/അക്ഷരവൃക്ഷം/ രോഗത്തെ പ്രതിരോധിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=രോഗത്തെ പ്രതിരോധിക്കാം | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=        3
| color=        3
}}
}}
നല്ലൊരു പുഷ്പം ആയിരുന്ന നമ്മുടെ കേരളം
നല്ലൊരു പുഷ്പം ആയിരുന്ന നമ്മുടെ കേരളം വലിയൊരു ദുരന്തത്തിൽ  പെട്ടിരിക്കുന്നു  ചൈനയിൽ നിന്നും അതിഥിയായി വന്ന കൊറോണ നമ്മുടെ ജീവിതത്തെ മാറ്റിമറിച്ചിരിക്കുന്നു കൊറോണയെ പ്രതിരോധിക്കുവാൻ നമ്മുടെ നാട്ടിൽ പോലീസും ഡോക്ടറും നേഴ്സും കരുതലോടെ നിൽക്കുന്നു
വലിയൊരു ദുരന്തത്തിൽ  പെട്ടിരിക്കുന്നു  ചൈനയിൽ നിന്നും അതിഥിയായി വന്ന കൊറോണ നമ്മുടെ ജീവിതത്തെ മാറ്റിമറിച്ചിരിക്കുന്നു കൊറോണയെ പ്രതിരോധിക്കുവാൻ നമ്മുടെ നാട്ടിൽ പോലീസും ഡോക്ടറും നേഴ്സും കരുതലോടെ നിൽക്കുന്നു
വലിയൊരു ദുരന്തത്തിൽ മുങ്ങിയ നമ്മുടെ കേരളം ഇന്നും തളരാതെ പിടിച്ചു നിൽക്കുന്നു  ഒത്തൊരുമയോടെ നിന്ന് നമുക്ക് കൊറോണയെ  ഇറക്കിവിടാം.
വലിയൊരു ദുരന്തത്തിൽ മുങ്ങിയ നമ്മുടെ കേരളം ഇന്നും തളരാതെ പിടിച്ചു നിൽക്കുന്നു  ഒത്തൊരുമയോടെ നിന്ന് നമുക്ക് കൊറോണയെ  ഇറക്കിവിടാം
മാസ്ക്കു  കെട്ടിയും കൈകൾ കഴുകിയും അകലങ്ങൾ പാലിച്ചും രോഗത്തെ പ്രതിരോധിക്കാം ഒത്തൊരുമയോടെ നമ്മുടെ കേരളത്തിൽ നിന്നും ഇറക്കി വിടാം നമ്മുടെ പരിസരം നമുക്ക് ശുചിയായും നമ്മുടെ വീട്ടിൽ വെള്ളം കെട്ടിനിൽക്കാതെയും  പ്ലാസ്റ്റിക് സാധനങ്ങളുടെ ഉപയോഗം നിർത്തിയും നമുക്ക് പലവിധ രോഗത്തെയും പ്രതിരോധിക്കാം  
മാസ്ക്കു  കെട്ടിയും കൈകൾ കഴുകിയും
അകലങ്ങൾ പാലിച്ചും രോഗത്തെ പ്രതിരോധിക്കാം ഒത്തൊരുമയോടെ നമ്മുടെ കേരളത്തിൽ നിന്നും ഇറക്കി വിടാം നമ്മുടെ പരിസരം നമുക്ക് ശുചിയായും
നമ്മുടെ വീട്ടിൽ വെള്ളം കെട്ടിനിൽക്കാതെയും  പ്ലാസ്റ്റിക് സാധനങ്ങളുടെ ഉപയോഗം നിർത്തിയും നമുക്ക് പലവിധ രോഗത്തെയും പ്രതിരോധിക്കാം  


{{BoxBottom1
{{BoxBottom1
വരി 22: വരി 19:
| color=      3
| color=      3
}}
}}
{{Verified1|name=Sheelukumards| തരം=ലേഖനം  }}

12:47, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രോഗത്തെ പ്രതിരോധിക്കാം

നല്ലൊരു പുഷ്പം ആയിരുന്ന നമ്മുടെ കേരളം വലിയൊരു ദുരന്തത്തിൽ പെട്ടിരിക്കുന്നു ചൈനയിൽ നിന്നും അതിഥിയായി വന്ന കൊറോണ നമ്മുടെ ജീവിതത്തെ മാറ്റിമറിച്ചിരിക്കുന്നു കൊറോണയെ പ്രതിരോധിക്കുവാൻ നമ്മുടെ നാട്ടിൽ പോലീസും ഡോക്ടറും നേഴ്സും കരുതലോടെ നിൽക്കുന്നു വലിയൊരു ദുരന്തത്തിൽ മുങ്ങിയ നമ്മുടെ കേരളം ഇന്നും തളരാതെ പിടിച്ചു നിൽക്കുന്നു ഒത്തൊരുമയോടെ നിന്ന് നമുക്ക് കൊറോണയെ ഇറക്കിവിടാം. മാസ്ക്കു കെട്ടിയും കൈകൾ കഴുകിയും അകലങ്ങൾ പാലിച്ചും രോഗത്തെ പ്രതിരോധിക്കാം ഒത്തൊരുമയോടെ നമ്മുടെ കേരളത്തിൽ നിന്നും ഇറക്കി വിടാം നമ്മുടെ പരിസരം നമുക്ക് ശുചിയായും നമ്മുടെ വീട്ടിൽ വെള്ളം കെട്ടിനിൽക്കാതെയും പ്ലാസ്റ്റിക് സാധനങ്ങളുടെ ഉപയോഗം നിർത്തിയും നമുക്ക് പലവിധ രോഗത്തെയും പ്രതിരോധിക്കാം

ഹരിതകൃഷ്ണൻ.എച്ച്.പി
4 A ഗവ.എൽ.പി.എസ്. കിടാരക്കുഴി
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം