"ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ, ചേർത്തല/അക്ഷരവൃക്ഷംവിഷപ്പുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(കഥ) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= < | | തലക്കെട്ട്= <വിഷപ്പുക > | ||
| color= <1> | | color= <1> | ||
}} | }} | ||
<p> | |||
ഒരിടത്ത് ഒരു സുന്ദരമായ ഗ്രാമം ഉണ്ടായിരുന്നു. അവിടെ എല്ലാരും വളരെ സന്തോഷത്തോടെ ആണ് ജീവിച്ചിരുന്നത്. എന്നാൽ പെട്ടന്ന് ഒരിക്കൽ അവിടെ കുറച്ചു ആളുകൾ എത്തിച്ചേരുകയും അവിടെയുള്ള കുറെ വീടുകളൊഴിപ്പികുകയും അതെല്ലാം പൊളിച്ചു 10വർഷത്തിനുള്ളിൽ 5 കെമിക്കൽ ഫാക്ടറി നിർമിക്കുകയും ചെയ്തു..ആ ഫാക്ടറി യിലെ വിഷപ്പുക ശ്വസിച്ചു ധാരാളം ആളുകൾ മാറാരോഗികൾ ആകുകയും മരണമടയുകയും ചെയ്‌തു. വയസായവരും കുട്ടികൾക്കുംഅധികവും മരിച്ചു വീണു. | |||
</p> | |||
<p> | |||
എന്നാൽ ഫാക്ടറി ഉടമയുടെ ഭാര്യയും കുഞ്ഞും കൊട്ടാരം പോലുള്ള വീട്ടിനുള്ളിൽ തന്നെ താമസിച്ചു പൊന്നു. വേലക്കാർ ആഹാരം അവർക്കു എത്തിച്ചു കൊടുത്തിരുന്നു.. എന്നാൽ ഒരു ദിവസം ആ അമ്മയും കുഞ്ഞും വീടിന്റെ പുറത്തു ഇറങ്ങുകയും വിഷപ്പുക ശ്വസിക്കാൻ ഇടവരുകയും ചെയ്‌തു ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ഭാര്യ മരിച്ചു പോയ്. കുഞ്ഞു മാത്രം രക്ഷപെട്ടു. അതോടെ ഫാക്ടറി ഉടമയുടെ മനസ് മാറുകയും ഫാക്ടറി പൊളിച്ചു പച്ചക്കറി കൃഷിയും പൂന്തോട്ട നിർമാണവും ആരംഭിച്ചു അതോടെ ആ ഗ്രാമം പഴയ പോലെ സുന്ദരവും സന്തോഷവു നിറഞ്ഞതായീ...... | |||
</p> | |||
{{BoxBottom1 | |||
| പേര്= വിനായക് | |||
| ക്ലാസ്സ്= 6B | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ലിറ്റിൽ ഫ്ലവർ യു പി സ്‌കൂൾ ,മതിലകം | |||
| സ്കൂൾ കോഡ്= 34250 | |||
| ഉപജില്ല= ചേർത്തല | |||
| ജില്ല= ആലപ്പുഴ | |||
| തരം= കവിത | |||
| color= 1 | |||
}} | |||
{{Verified1|name=Sachingnair|തരം= കഥ}} |
12:44, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
<വിഷപ്പുക >
ഒരിടത്ത് ഒരു സുന്ദരമായ ഗ്രാമം ഉണ്ടായിരുന്നു. അവിടെ എല്ലാരും വളരെ സന്തോഷത്തോടെ ആണ് ജീവിച്ചിരുന്നത്. എന്നാൽ പെട്ടന്ന് ഒരിക്കൽ അവിടെ കുറച്ചു ആളുകൾ എത്തിച്ചേരുകയും അവിടെയുള്ള കുറെ വീടുകളൊഴിപ്പികുകയും അതെല്ലാം പൊളിച്ചു 10വർഷത്തിനുള്ളിൽ 5 കെമിക്കൽ ഫാക്ടറി നിർമിക്കുകയും ചെയ്തു..ആ ഫാക്ടറി യിലെ വിഷപ്പുക ശ്വസിച്ചു ധാരാളം ആളുകൾ മാറാരോഗികൾ ആകുകയും മരണമടയുകയും ചെയ്‌തു. വയസായവരും കുട്ടികൾക്കുംഅധികവും മരിച്ചു വീണു. എന്നാൽ ഫാക്ടറി ഉടമയുടെ ഭാര്യയും കുഞ്ഞും കൊട്ടാരം പോലുള്ള വീട്ടിനുള്ളിൽ തന്നെ താമസിച്ചു പൊന്നു. വേലക്കാർ ആഹാരം അവർക്കു എത്തിച്ചു കൊടുത്തിരുന്നു.. എന്നാൽ ഒരു ദിവസം ആ അമ്മയും കുഞ്ഞും വീടിന്റെ പുറത്തു ഇറങ്ങുകയും വിഷപ്പുക ശ്വസിക്കാൻ ഇടവരുകയും ചെയ്‌തു ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ഭാര്യ മരിച്ചു പോയ്. കുഞ്ഞു മാത്രം രക്ഷപെട്ടു. അതോടെ ഫാക്ടറി ഉടമയുടെ മനസ് മാറുകയും ഫാക്ടറി പൊളിച്ചു പച്ചക്കറി കൃഷിയും പൂന്തോട്ട നിർമാണവും ആരംഭിച്ചു അതോടെ ആ ഗ്രാമം പഴയ പോലെ സുന്ദരവും സന്തോഷവു നിറഞ്ഞതായീ......
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ആലപ്പുഴ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ