"ഗവ. യു. പി .എസ് .ചങ്ങരം/അക്ഷരവൃക്ഷം/ഒരു ലോക്ക് ഡൗൺ കാലത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 37: വരി 37:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   GUPS ചങ്ങരം
| സ്കൂൾ=   ഗവ. യു. പി .എസ് .ചങ്ങരം
       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 34341
| സ്കൂൾ കോഡ്= 34341
വരി 45: വരി 45:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

11:43, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു ലോക്ക് ഡൗൺ കാലത്ത്

എവിടെ വാഹനപ്പെരുപ്പം?
എവിടെ ഹോണിൻ്റെ
 മുഴക്കങ്ങൾ?
എവിടെ റോഡരികിലെ ആൾക്കൂട്ടം?
എവിടെ കൂ... കൂ ... വിളിച്ചോടുന്ന തീവണ്ടികൾ?
എവിടെ ഫാക്ടറിയുടെ പുക?
ഇപ്പോൾ ഹായ്! ശുദ്ധവായു !
ശ്വസിക്കാൻ കഴിയുന്നുണ്ടെനിക്ക്.
സമയമായി, പഴയകാലശീലങ്ങളെ
തിരികെ കൊണ്ടുവരാൻ.
സമയമായി, ഉമ്മറത്തെ കിണ്ടിയെത്താൻ.
പണ്ട് രാജാക്കന്മാരിൽ നിന്നും
അകലം പാലിക്കും പോലെ
തമ്മിൽത്തമ്മിൽ ഒരുമീറ്റർ
അകലം പാലിക്കാൻ ശ്രദ്ധിക്കൂ...
ഇനി നമുക്ക് കഴിക്കാം
അമ്മ വിളമ്പും സുഖഭക്ഷണം.
കളിക്കാമല്ലോ പഴയ കാല കളികൾ.
ടി.വി കാഴ്ച കുറക്കാം.
വായനയെ കൂടെ കൂട്ടാം.
എങ്കിലും, എന്തിനീ ദുഷിച്ച വൈറസ്
ഭൂമിയെ ലക്ഷൃമിട്ടു? പക്ഷേ...
ജയിക്കും നാം ജയിക്കും. കാരണം ഉണ്ടല്ലോ
മാലാഖമാർ പോലീ ഡോക്ടർ-നേഴ്സുമാർ
മറുമരുന്നു കണ്ടുപിടിക്കും സമയംവരെ
പ്രതിരോധമാണ് പ്രതിവിധി
നാം പൊരുതും ഒന്നിച്ചു നിന്ന് നാം ജയിക്കും.

ആദി ശങ്കർ വി
III A ഗവ. യു. പി .എസ് .ചങ്ങരം
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത