"സെന്റ്.തോമസ്സ്.എച്ഛ്.എസ്സ്,കാർത്തികപള്ളി./അക്ഷരവൃക്ഷം/എന്റെ പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
| തലക്കെട്ട്= എന്റെ പ്രകൃതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= എന്റെ പ്രകൃതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} ഒരിടത്തൊരിടത്ത് ഒരു കുന്നുണ്ടായിരുന്നു ആ കൂന്നിൽ മീനു എന്ന് പേരുള്ള ഒരു കൊച്ചു കുട്ടി ഉണ്ടായിരുന്നു അവൾ അധികം പുറത്തേക്ക് പോവില്ലായിരുന്നു അതുകൊണ്ട് അവൾക്ക് പുറം ലോകം എന്തെന്നറിയില്ലായിരുന്നു ഒരു ദിവസം രാവിലെ അവൾ എഴുന്നേറ്റ് പതിവുപോലെ അടൂക്കളയിലേക്ക് പോയി അവൾ അമ്മയോട് ചോദിച്ചു " എന്താ അമ്മേ ഇന്ന് കഴിക്കാൻ" അമ്മ പറഞ്ഞു "ചപ്പാത്തി " എന്നും ചപ്പാത്തിയാണ് എന്നും പറഞ്ഞ് അവൾ അച്ഛൻ്റെ അടുത്ത് ചെന്ന് അച്ഛൻ്റെ മടിയിൽ ചെന്ന് കിടന്നു എന്നിട്ട് ആഹാരം കഴിച്ചു കളിക്കാൻ പോയി തൻ്റെ പ്രിയ സുഹൃത്തുകളായ കൈസറും ലില്ലിയും ഒരൂമിച്ചാണ് കളി കളിച്ച് കളിച്ച് അവർ ഉറങ്ങി പോയി പെട്ടെന്നവൾ കണ്ണ് തുറന്നു മുമ്പിൽ പടുക്കുറ്റൻ മരങ്ങൾ ചുറ്റും പച്ചപ്പ് ഇതെതു സ്ഥലം അവൾക്ക് ഒന്നും മനസ്സിലായില്ല അവൾ മുമ്പോട്ട് നടന്നു പെട്ടെന്ന് പുറകിൽ നിന്ന് ഒരു ശബ്ദം ഒര അമ്മുമ്മ എന്താ മോളെ | ||
" ഇതു വരെ ഈ വഴി കണ്ടിട്ടില്ലല്ലോ ,മോൾക്ക് എവിടെ പോകണം " | " ഇതു വരെ ഈ വഴി കണ്ടിട്ടില്ലല്ലോ ,മോൾക്ക് എവിടെ പോകണം " | ||
"എനിക്ക് തെക്കുള്ള എൻ്റെ വീട്ടിൽ പോകണം, ഒരു കുന്നിൻ്റെ മുകളിലാണ് എൻ്റെ വീട് " | "എനിക്ക് തെക്കുള്ള എൻ്റെ വീട്ടിൽ പോകണം, ഒരു കുന്നിൻ്റെ മുകളിലാണ് എൻ്റെ വീട് " | ||
വരി 10: | വരി 9: | ||
മീനുവിന് ഒന്നും മനസിലായില്ല | മീനുവിന് ഒന്നും മനസിലായില്ല | ||
എന്നാൽ അവർ പറഞ്ഞതനുസരിച്ച് അവൾ നേരെ നടന്നു | എന്നാൽ അവർ പറഞ്ഞതനുസരിച്ച് അവൾ നേരെ നടന്നു | ||
മുമ്പിൽ ധാരാളം | മുമ്പിൽ ധാരാളം മരങ്ങളും പാറക്കല്ലുകളും കണ്ടപ്പോൾ അവൾക്ക് ഭയം തോന്നി, പക്ഷേ അവയിലൂടെ തട്ടി തടഞ്ഞു വന്ന ഇളം കാറ്റ് അവളുടെ ഭയം അകറ്റി, | ||
മീനു ധൈര്യത്തോടെ തന്നെ നടന്നു. | മീനു ധൈര്യത്തോടെ തന്നെ നടന്നു. | ||
അവൾക്ക് പതിയെ ആ സ്ഥലം ഇഷ്ടപ്പെടാൻ തുടങ്ങി, അവിടത്തെ മരങ്ങളും പാറകളും അവളെ ശല്യപ്പെടുത്തില്ല എന്നത് അവൾ തിരിച്ചറിഞ്ഞു | അവൾക്ക് പതിയെ ആ സ്ഥലം ഇഷ്ടപ്പെടാൻ തുടങ്ങി, അവിടത്തെ മരങ്ങളും പാറകളും അവളെ ശല്യപ്പെടുത്തില്ല എന്നത് അവൾ തിരിച്ചറിഞ്ഞു | ||
വരി 27: | വരി 26: | ||
താൻ കണ്ടത് വെറും ഒരു സ്വപ്നം മാത്രം എന്നു കരുതാമോ ?? | താൻ കണ്ടത് വെറും ഒരു സ്വപ്നം മാത്രം എന്നു കരുതാമോ ?? | ||
അവൾ സ്വയം ചോദിച്ചു | അവൾ സ്വയം ചോദിച്ചു | ||
അകത്ത് എവിടെയോ അച്ഛൻ്റെ പഴയ റേഡിയോയിൽ നിന്നും "ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്ന..........." എന്ന കവിത അരിച്ചെത്തുന്നു | അകത്ത് എവിടെയോ അച്ഛൻ്റെ പഴയ റേഡിയോയിൽ നിന്നും "ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്ന..........." എന്ന കവിത അരിച്ചെത്തുന്നു{{BoxBottom1 | ||
| പേര്= | | പേര്= ഹരിഗോവിന്ദ് .വി | ||
| ക്ലാസ്സ്= 7 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 7 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം |
11:17, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
എന്റെ പ്രകൃതി ഒരിടത്തൊരിടത്ത് ഒരു കുന്നുണ്ടായിരുന്നു ആ കൂന്നിൽ മീനു എന്ന് പേരുള്ള ഒരു കൊച്ചു കുട്ടി ഉണ്ടായിരുന്നു അവൾ അധികം പുറത്തേക്ക് പോവില്ലായിരുന്നു അതുകൊണ്ട് അവൾക്ക് പുറം ലോകം എന്തെന്നറിയില്ലായിരുന്നു ഒരു ദിവസം രാവിലെ അവൾ എഴുന്നേറ്റ് പതിവുപോലെ അടൂക്കളയിലേക്ക് പോയി അവൾ അമ്മയോട് ചോദിച്ചു " എന്താ അമ്മേ ഇന്ന് കഴിക്കാൻ" അമ്മ പറഞ്ഞു "ചപ്പാത്തി " എന്നും ചപ്പാത്തിയാണ് എന്നും പറഞ്ഞ് അവൾ അച്ഛൻ്റെ അടുത്ത് ചെന്ന് അച്ഛൻ്റെ മടിയിൽ ചെന്ന് കിടന്നു എന്നിട്ട് ആഹാരം കഴിച്ചു കളിക്കാൻ പോയി തൻ്റെ പ്രിയ സുഹൃത്തുകളായ കൈസറും ലില്ലിയും ഒരൂമിച്ചാണ് കളി കളിച്ച് കളിച്ച് അവർ ഉറങ്ങി പോയി പെട്ടെന്നവൾ കണ്ണ് തുറന്നു മുമ്പിൽ പടുക്കുറ്റൻ മരങ്ങൾ ചുറ്റും പച്ചപ്പ് ഇതെതു സ്ഥലം അവൾക്ക് ഒന്നും മനസ്സിലായില്ല അവൾ മുമ്പോട്ട് നടന്നു പെട്ടെന്ന് പുറകിൽ നിന്ന് ഒരു ശബ്ദം ഒര അമ്മുമ്മ എന്താ മോളെ
" ഇതു വരെ ഈ വഴി കണ്ടിട്ടില്ലല്ലോ ,മോൾക്ക് എവിടെ പോകണം " "എനിക്ക് തെക്കുള്ള എൻ്റെ വീട്ടിൽ പോകണം, ഒരു കുന്നിൻ്റെ മുകളിലാണ് എൻ്റെ വീട് " "എങ്കിൽ മോൾ ഈ വഴി തന്നെ നടന്നാൽ മതി, എന്നാൽ ശരി ഞാൻ നടക്കട്ടെ " പെട്ടെന്ന് ആ അമ്മുമ്മ അപ്രത്യക്ഷയായി !!! മീനുവിന് ഒന്നും മനസിലായില്ല എന്നാൽ അവർ പറഞ്ഞതനുസരിച്ച് അവൾ നേരെ നടന്നു മുമ്പിൽ ധാരാളം മരങ്ങളും പാറക്കല്ലുകളും കണ്ടപ്പോൾ അവൾക്ക് ഭയം തോന്നി, പക്ഷേ അവയിലൂടെ തട്ടി തടഞ്ഞു വന്ന ഇളം കാറ്റ് അവളുടെ ഭയം അകറ്റി, മീനു ധൈര്യത്തോടെ തന്നെ നടന്നു. അവൾക്ക് പതിയെ ആ സ്ഥലം ഇഷ്ടപ്പെടാൻ തുടങ്ങി, അവിടത്തെ മരങ്ങളും പാറകളും അവളെ ശല്യപ്പെടുത്തില്ല എന്നത് അവൾ തിരിച്ചറിഞ്ഞു മറിച്ച് അവൾക്ക് വിശക്കുമ്പോൾ ആഹാരവും ദാഹിക്കുമ്പോൾ വെള്ളവും, ജീവിക്കാൻ പ്രാണവായുവും നൽകി അവർ അവളെ സംരക്ഷിക്കുകയാണന്ന് അവൾക്കു മനസിലായി മീനു നടന്ന് ഒരു കാട്ടരുവിക്കടുത്തെത്തി, അവിടുന്ന് നോക്കുമ്പോൾ അവൾക്ക് വീടും കുന്നും കാണാം, പക്ഷേ അവളെ സന്തോഷിപ്പിച്ചത് അതൊന്നുമല്ല കാട്ടരുവിയുടെ തീരത്ത് വെള്ളം കുടിക്കാൻ എത്തിയ കാട്ടു ജീവികളുടെ ഒത്തൊരുമ കണ്ട് അവൾക്ക് സന്തോഷം തോന്നി, ഒപ്പം മനുഷ്യൻ്റ ജാതി മത വിവേചനത്തെ കുറിച്ചോർത്ത് ലജ്ജയും അവൾ വീണ്ടും നടന്നു, കുന്നിൻ മുകളിലേക്ക്....... അവിടെ മീനു തൻ്റെ വീട് കണ്ടു..... വീട്ടുകാരെ കണ്ടു..... ശേഷം അവൾ തിരിഞ്ഞു നോക്കി താൻ ഒറ്റപ്പെട്ടു പോയാൽ, കഴിക്കാൻ ആഹാരവും കുടിക്കാൻ വെള്ളവും വിശ്രമിക്കാൻ ഇടവും തന്ന ഈ ഭൂമികയല്ലേ എൻ്റെ വീട് ........... " വീടല്ല മകളേ ഇതാണ് പ്രകൃതി " എവിടെ നിന്നാണ് ആ ശബ്ദം , അവൾ ചുറ്റും നോക്കി.............. പെട്ടെന്ന് അവൾ ഞെട്ടിയുണർന്നു, താൻ കണ്ടത് വെറും ഒരു സ്വപ്നം മാത്രം എന്നു കരുതാമോ ?? അവൾ സ്വയം ചോദിച്ചു അകത്ത് എവിടെയോ അച്ഛൻ്റെ പഴയ റേഡിയോയിൽ നിന്നും "ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്ന..........." എന്ന കവിത അരിച്ചെത്തുന്നു
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ