"പി.സി.എൻ.ജി.എച്ച്. എസ്.എസ്. മൂക്കുതല/അക്ഷരവൃക്ഷം/എങ്കിലും കോവിഡേ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (മാറ്റം വേണ്ട)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=പി.സി.എൻ.ജി.എച്ച്.എസ്.എസ്.മൂക്കുതല,        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=പി.സി.എൻ.ജി.എച്ച്. എസ്.എസ്. മൂക്കുതല       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19043
| സ്കൂൾ കോഡ്= 19043
| ഉപജില്ല= എടപ്പാ‍‍ൾ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=എടപ്പാ‍‍ൾ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= മലപ്പുറം  
| ജില്ല=മലപ്പുറം  
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=lalkpza| തരം=കവിത}}

10:52, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എങ്കിലും കോവിഡേ..

ജീവിതത്തിണ്ണയിൽ ഒാടിക്കളിച്ചിടും
മനുഷ്യനെ നീ നിൻ തടവിലാക്കി
ലോകമാകെ കൈപിടിയിൽ വെച്ചു നീ
എല്ലാം വിഷാദത്തിൽ കോണിലിട്ടു
ശാസ്ത്രമവനെ വിളിച്ചു കോവിഡെന്ന്.

കൂട്ടിലകപ്പെട്ട കിളിയുടെ നൊമ്പരം
അറിയുന്നു ‍ഞാനിന്ന് ദയനീയമായ്
എങ്കിലും കോവിഡേ നീ നോക്കിക്കൊള്ളുക
ഉയിർത്തെഴുന്നേൽപ്പിന് നാളുകളെ
നാംഉയിർത്തേഴുന്നേറ്റിടുംനിൻ-
പിടിയിൽനിന്ന്

റിസ്‍വാന ഇബ്രാഹിം.
9 A പി.സി.എൻ.ജി.എച്ച്. എസ്.എസ്. മൂക്കുതല
എടപ്പാ‍‍ൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത