വർഗ്ഗം:എടപ്പാൾ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
എങ്കിലും കോവിഡേ..
ജീവിതത്തിണ്ണയിൽ ഒാടിക്കളിച്ചിടും മനുഷ്യനെ നീ നിൻ തടവിലാക്കി ലോകമാകെ കൈപിടിയിൽ വെച്ചു നീ എല്ലാം വിഷാദത്തിൽ കോണിലിട്ടു ശാസ്ത്രമവനെ വിളിച്ചു കോവിഡെന്ന്.
കൂട്ടിലകപ്പെട്ട കിളിയുടെ നൊമ്പരം അറിയുന്നു ഞാനിന്ന് ദയനീയമായ് എങ്കിലും കോവിഡേ നീ നോക്കിക്കൊള്ളുക ഉയിർത്തെഴുന്നേൽപ്പിന് നാളുകളെ നാംഉയിർത്തേഴുന്നേറ്റിടുംനിൻ- പിടിയിൽനിന്ന്
റിസ്‍വാന ഇബ്രാഹിം. 9 A പി.സി.എൻ.ജി.എച്ച്.എസ്.എസ്.മൂക്കുതല, എടപ്പാൾ ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
"എടപ്പാൾ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ" എന്ന വർഗ്ഗത്തിലെ താളുകൾ
ഈ വർഗ്ഗത്തിൽ താഴെ നൽകിയിരിക്കുന്ന ഒരു താൾ മാത്രമാണുള്ളത്.