"പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/തകരില്ല നാം തളരില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=തകരില്ല നാം തളരില്ല <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

10:32, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തകരില്ല നാം തളരില്ല

കൊറോണ തകർത്തില്ല നമ്മെ
 പ്രളയം തകർത്തില്ല നമ്മെ
 തകരില്ല തളരില്ല
 മുന്നോട്ടു നീങ്ങും നാം
 കൈകൾകോർത്ത് നാം
 കൈകൾകോർത്തിടും നാം
 ഇത് കേരളമാണ്
 ഇത് നമ്മുടെ നാട്
 ഒരുമയുള്ള നാട്
 ഒരുക്കമുള്ള നാട്
 എന്റെ സ്വന്തം നാട്
 ദൈവത്തിൻ സ്വന്തം നാട്
 

ഇമ്മാനുവേൽ
3 A പള്ളിത്തുറ എച്ച് എസ് എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത