ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കൊറോണ തകർത്തില്ല നമ്മെ പ്രളയം തകർത്തില്ല നമ്മെ തകരില്ല തളരില്ല മുന്നോട്ടു നീങ്ങും നാം കൈകൾകോർത്ത് നാം കൈകൾകോർത്തിടും നാം ഇത് കേരളമാണ് ഇത് നമ്മുടെ നാട് ഒരുമയുള്ള നാട് ഒരുക്കമുള്ള നാട് എന്റെ സ്വന്തം നാട് ദൈവത്തിൻ സ്വന്തം നാട്
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത