ഉള്ളടക്കത്തിലേക്ക് പോവുക

"സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/അക്ഷരവൃക്ഷം/കോവിഡ് കവർന്നത്..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
26067 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കോവിഡ് കവർന്നത്... <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 25: വരി 25:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=കവിത }}

10:06, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് കവർന്നത്...

ലോകം മുഴുവൻ നടുങ്ങി വിറയ്ക്കുന്നു
‘വൈറസി’നാൽ ലോകം പേടിച്ചിരിക്കുന്നു
മരണം കവർന്നല്ലോ
നിരവധി സ്വപ്നങ്ങൾ
എവിടെ തിരിഞ്ഞാലും മഹാമാരിതൻ
വിളയാട്ടവിശേഷങ്ങൾ മാത്രം
വേനൽക്കാല വിനോദമെല്ലാം ഓർമ്മയായി മാറിടുന്നു
സൗഹൃദ സുന്ദര വേളകളും അന്യമായ്ത്തീർന്നിടുന്നു

ഇസ്മായിൽ എ ടി
8 D സേക്രഡ് ഹാർട്ട് ഹൈസ്കൂൾ, തേവര,
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത