"ഗവ.എൽ.പി.എസ് .പെരുമ്പളം നോർത്ത്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

09:54, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

ലോകം നടുങ്ങി വിറയാർന്നു ....
കൊറോണ എന്ന ഭീകരൻ .....
നമ്മെ ഭയപ്പെടുത്തുന്നു .....
തളരുത് ... തളരുത് ... മാളോരേ ...
നമ്മുക്ക് ഒന്നിച്ചു നിന്നു പൊരുതീടാം ..
അകലം പാലിക്കാം നമ്മുക്ക്
നാളത്തെ നന്മക്ക് വേണ്ടി
കൊറോണയോട് പൊരുതാം ....
വിജയം കൈവരിച്ചീടാം ...
പൊരുതി പടവെട്ടി ജയിച്ചീടാം .....

യുക്ത ജയേഷ്
3 A ഗവണ്മെന്റ് നോർത്ത് എൽ പി എസ് പെരുമ്പളം, ചേർത്തല, ആലപ്പുഴ
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത