"സെന്റ്.തോമസ്സ്.എച്ഛ്.എസ്സ്,കാർത്തികപള്ളി./അക്ഷരവൃക്ഷം/പ്രകൃതി സൗന്ദര്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 10: വരി 10:
പുഴകൾ,തോടുകൾ,വയലുകൾ, കുളങ്ങൾ
പുഴകൾ,തോടുകൾ,വയലുകൾ, കുളങ്ങൾ
മലിനമാകാതെ കാത്തിടാം  
മലിനമാകാതെ കാത്തിടാം  
കുന്നുകൾ മലകൾ മരങ്ങൾ ഉടച്ചിടാതെ കാത്തിടാം
കുന്നുകൾ മലകൾ മരങ്ങൾ കാടൂകൾ
പ്രകൃതി തൻ സൗന്ദര്യത്തിൽ കളിച്ചു തിമിർക്കാം
ഉടച്ചിടാതെ കാത്തിടാം

മുറിച്ചുമാറ്റാതെ, നട്ടുവളർത്തിയും പ്രകൃതിയാം പച്ചപ്പിനെ ചേർത്തുപിടിക്കാം
മുറിച്ചുമാറ്റാതെ, നട്ടുവളർത്തിയും പ്രകൃതിയാം പച്ചപ്പിനെ ചേർത്തുപിടിക്കാം
അവ നൽകും ശുദ്ധമാം വായുവിൽ നീന്തിത്തുടിക്കാം  
അവ നൽകും ശുദ്ധമാം വായുവിൽ നീന്തിത്തുടിക്കാം  
കുളിർമ്മയാം പച്ചപ്പിൽ നമുക്ക് ഒന്നായ്ചാഞ്ചാടാം
കുളിർമ്മയാം പച്ചപ്പിൽ നമുക്ക് ഒന്നായ്ചാഞ്ചാടാം
കളിച്ചൂ രസിച്ച് ആഘോഷമാക്കീടാം

നമ്മൾ തകർക്കും പ്രകൃതി നമുക്കായി കരുതി
നമ്മൾ തകർക്കും പ്രകൃതി നമുക്കായി കരുതി

09:48, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി സൗന്ദര്യം

അമ്മയാണ് ഭൂമി, വരമാണ്‌ പ്രകൃതി
പ്രകൃതി തൻ കനിവാണ് നമ്മൾ
നമുക്ക് കാക്കാം അമ്മയാം ഭൂമിയെ
പ്രകൃതി നൽകും സ്‌നേഹമാം സൗന്ദര്യത്തെ

പുഴകൾ,തോടുകൾ,വയലുകൾ, കുളങ്ങൾ
മലിനമാകാതെ കാത്തിടാം
കുന്നുകൾ മലകൾ മരങ്ങൾ കാടൂകൾ
ഉടച്ചിടാതെ കാത്തിടാം

മുറിച്ചുമാറ്റാതെ, നട്ടുവളർത്തിയും പ്രകൃതിയാം പച്ചപ്പിനെ ചേർത്തുപിടിക്കാം
അവ നൽകും ശുദ്ധമാം വായുവിൽ നീന്തിത്തുടിക്കാം
കുളിർമ്മയാം പച്ചപ്പിൽ നമുക്ക് ഒന്നായ്ചാഞ്ചാടാം
കളിച്ചൂ രസിച്ച് ആഘോഷമാക്കീടാം

നമ്മൾ തകർക്കും പ്രകൃതി നമുക്കായി കരുതി
മഹാമാരിയും,തീരാനഷ്ടങ്ങളും കഷ്ടപ്പാടുകളും
നമ്മുടെ ഭൂമിയെ, പ്രകൃതിയാം അമ്മയെ
കുട്ടാം നമുക്ക്, നല്ലൊരു നാളെക്കായ്.

ഗോകൂൽ ജി കൂമാ൪
7 c സെൻ്റ തോമസ് എച്ച് എസ്സ് എസ്സ് കാ൪ത്തികപ്പള്ളി
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത