"ജി.എച്ച്. എസ്. എസ്. കൊട്ടോടി/അക്ഷരവൃക്ഷം/ഇത്തിരിക്കുഞ്ഞൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഇത്തിരിക്കുഞ്ഞൻ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 41: വരി 41:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Vijayanrajapuram | തരം= കവിത}}

09:39, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഇത്തിരിക്കുഞ്ഞൻ


തകർത്തിടാം കൊറോണയെ
തുരത്തിടാം കൊറോണയെ
കൊറോണയെന്ന കോവിഡിന്റെ
കഥകഴിച്ചിടാം
തകർത്തിടാം കൊറോണയെ
തുരത്തിടാം കൊറോണയെ
കൊറോണയെന്ന കോവിഡിന്റെ
കഥകഴിച്ചിടാം
തളർന്നിടില്ല നാം പതറിടില്ല നാമെത്ര-
പ്രളയഭൂമി കണ്ടു നിന്നവർ
തകർത്തിടാം കൊറോണയെ
തുരത്തിടാം കൊറോണയെ
കൊറോണയെന്ന കോവിഡിന്റെ
കഥകഴിച്ചിടാം
നിപ്പയെ തകർത്തു നാം
പ്ലേഗിനെ തുരത്തി നാം
കൊറോണയെന്ന ഭീകരന്റേം
കഥകഴിച്ചിടും
തകർത്തിടാം കൊറോണയെ
തുരത്തിടാം കൊറോണയെ
കൊറോണയെന്ന കോവിഡിന്റെ
കഥകഴിച്ചിടാം

 

ശ്രീരാഗ്.വി.കെ
8 ബി ജി.എച്ച്.എസ്.എസ്.കൊട്ടോടി
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത