തകർത്തിടാം കൊറോണയെ
തുരത്തിടാം കൊറോണയെ
കൊറോണയെന്ന കോവിഡിന്റെ
കഥകഴിച്ചിടാം
തകർത്തിടാം കൊറോണയെ
തുരത്തിടാം കൊറോണയെ
കൊറോണയെന്ന കോവിഡിന്റെ
കഥകഴിച്ചിടാം
തളർന്നിടില്ല നാം പതറിടില്ല നാമെത്ര-
പ്രളയഭൂമി കണ്ടു നിന്നവർ
തകർത്തിടാം കൊറോണയെ
തുരത്തിടാം കൊറോണയെ
കൊറോണയെന്ന കോവിഡിന്റെ
കഥകഴിച്ചിടാം
നിപ്പയെ തകർത്തു നാം
പ്ലേഗിനെ തുരത്തി നാം
കൊറോണയെന്ന ഭീകരന്റേം
കഥകഴിച്ചിടും
തകർത്തിടാം കൊറോണയെ
തുരത്തിടാം കൊറോണയെ
കൊറോണയെന്ന കോവിഡിന്റെ
കഥകഴിച്ചിടാം