"സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ/അക്ഷരവൃക്ഷം/വിഷുക്കണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
മേടവിഷുവിൻ | |||
മേടവിഷുവിൻ പൊൻപുലരിക്കണി | |||
കണ്ടെഴുന്നേറ്റു ദിനംതുടരാൻ | കണ്ടെഴുന്നേറ്റു ദിനംതുടരാൻ | ||
ശ്രീകൃഷ്ണ നായകൻ കോലക്കുഴൽ | ശ്രീകൃഷ്ണ നായകൻ | ||
ചുണ്ടോട്ചേർത്തൊരു ചിത്രമതെ | കോലക്കുഴൽ | ||
മഴവില്ലിനനൊത്തൊരു വർണ്ണത്തിലായി | ചുണ്ടോട്ചേർത്തൊരു | ||
ചിത്രമതെ | |||
മഴവില്ലിനനൊത്തൊരു | |||
വർണ്ണത്തിലായി | |||
കസവൊന്ന് ചുറ്റി | കസവൊന്ന് ചുറ്റി | ||
അരയിൽ കുത്തി | അരയിൽ കുത്തി |
09:24, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
വിഷുക്കണി
മേടവിഷുവിൻ പൊൻപുലരിക്കണി കണ്ടെഴുന്നേറ്റു ദിനംതുടരാൻ ശ്രീകൃഷ്ണ നായകൻ കോലക്കുഴൽ ചുണ്ടോട്ചേർത്തൊരു ചിത്രമതെ മഴവില്ലിനനൊത്തൊരു വർണ്ണത്തിലായി കസവൊന്ന് ചുറ്റി അരയിൽ കുത്തി നീണ്ടു കറുത്ത ചുരുൾമുടി തന്നിൽ തിരുകി വെച്ചു മയിൽപീലിയാൽ കാലത്തെഴുന്നേറ്റ എൻമിഴിയിൽ കയ്യൊന്നുറപ്പിച്ചു എൻജനനി മെല്ലെനടന്നു പടിയിൽനിന്നു കൺതുറന്നു കണികണ്ടിടുവാൻ കൈകൾ കൂപ്പി മിഴിയടച്ചു ഗോപകുമാരനെ വണങ്ങി നിന്നു
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പുറം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ