"സെന്റ് ആൻസ് എൽ പി എസ് പേട്ട/അക്ഷരവൃക്ഷം/പ്രാർത്ഥന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രാർത്ഥന <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:
പുതു സൃഷ്ടി ആയിടും.
പുതു സൃഷ്ടി ആയിടും.


   </poem> </centre>
   </poem>  
  {{BoxBottom1
  {{BoxBottom1
| പേര്=സനാ പി എ       
| പേര്=സനാ പി എ       
| ക്ലാസ്സ്= 2 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 2 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 37: വരി 37:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം= കവിത    }}

09:07, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രാർത്ഥന

 
കൊറോണാ വന്നു ഞാൻ എന്തു ചെയ്യണം
ജീവിതം തീർന്നു ഞാൻ എന്തു ചെയ്യണം
ആശുപത്രിയിൽ പോണം മാസ്ക് വെക്കണം
ഇഞ്ചക്ഷൻ വേണം മരുന്നു വേണം
ഐസൊലേഷൻ വേണം.

നന്നാവില്ലെന്ന് ഉറച്ചു പറഞ്ഞില്ലേ
ഭയഭക്തി ബഹുമാനം ഇല്ലേ ഇല്ലേ
കരുണയോ ഇല്ലാതെ ദൈവത്തെ മറന്നില്ലേ
പാപം ചെയ്തില്ലേ ഓർക്കുന്നുണ്ടോ

നന്നാവുക ഇനിയെങ്കിലും
ഈലോക മനുഷ്യരെ
എങ്കിൽ പ്രാർത്ഥന കേൾക്കും
ദൈവം പ്രാർത്ഥന കേൾക്കും
പിന്നെ കൊറോണ പോകും
ലോകം വിട്ട്
പുതു സൃഷ്ടി ആയിടും.

  

സനാ പി എ
2 എ സെൻറ് ആൻസ് എൽ .പി .എസ് .പേട്ട
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത