"സെന്റ് ഇഗ്നേഷ്യസ് യു പി എസ് പുത്തൻതോപ്പ്/അക്ഷരവൃക്ഷം/ രോഗപ്രതിരോധം:എൻ്റെ അറിവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ഇഗ്നേഷ്യസ് യു പി എസ് പുത്തൻതോപ്പ്/അക്ഷരവൃക്ഷം/ രോഗപ്രതിരോധം:എൻ്റെ അറിവുകൾ (മൂലരൂപം കാണുക)
07:18, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('രോഗം ഇല്ലാത്ത അവസ്ഥയാണ് ആരോഗ്യം എന്ന് ക്ലാസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
രോഗം ഇല്ലാത്ത അവസ്ഥയാണ് ആരോഗ്യം എന്ന് ക്ലാസ്സിൽ കേട്ടത് ഞാൻ ഇപ്പോൾ ഓർക്കുന്നു.കോവിഡ്- 19 എന്ന മഹാമാരിയിൽ ഞാൻ ഇന്ന് കേൾക്കുന്ന വാക്കാണ് | {{BoxTop1 | ||
| തലക്കെട്ട്= രോഗപ്രതിരോധം:എന്റെ അറിവുകൾ | |||
| color= | |||
}} | |||
രോഗം ഇല്ലാത്ത അവസ്ഥയാണ് ആരോഗ്യം എന്ന് ക്ലാസ്സിൽ കേട്ടത് ഞാൻ ഇപ്പോൾ ഓർക്കുന്നു.കോവിഡ്- 19 എന്ന മഹാമാരിയിൽ ഞാൻ ഇന്ന് കേൾക്കുന്ന വാക്കാണ് രോഗ പ്രതിരോധം. വീട്ടിൽ ഇരിക്കുമ്പോൾ തന്നെ സാധാരണയിൽ കവിഞ്ഞ രീതിയിൽ ധാരാളം പച്ചക്കറികൾ കഴിക്കാൻ തരുന്നതും ധാരാളം വെള്ളംകുടിക്കാൻ പറയുന്നതും രോഗാണുക്കൾ ആകാത്ത പ്രവേശിക്കാ തിരിക്കാ നാണെന്നു പറഞ്ഞു കേൾക്കുന്നു.കൈകൾ നല്ല വണ്ണം സോപ് ഉപയോഗിച്ചു വൃത്തിയാക്കുന്നതും അസുഖം വരാതിരിക്കാൻ വേണ്ട മാർഗ്ഗങ്ങൾ തന്നെയാണ്.മൂക്കും വായും മൂടി മാത്രം പുറത്തിറങ്ങുന്ന ആളുകളെ ആണ് ഞാൻ ഇന്ന് ചുറ്റും കാണുന്നത്.അസുഖം വരാതിരിക്കാനും കൊടുക്കാതിരിക്കാനും ശ്രമിക്കുന്നത് പ്രതിരോധം തന്നെയാണല്ലോ.നമ്മൾ കുട്ടികൾ ഇനിയും ഇത് പോലെ ഉള്ള രോഗങ്ങൾ നേരിടാൻ നല്ല പ്രതിരോധത്തോടെ കരുതരായിരിക്കണം. | |||
{{BoxBottom1 | |||
| പേര്=ബിബിൻ സേവ്യർ | |||
| ക്ലാസ്സ്=6 ബി <!-- B --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=സെന്റ് ഇഗ്നേഷ്യസ് യു പി എസ് പുത്തൻതോപ്പ് | |||
| സ്കൂൾ കോഡ്= 43463 | |||
| ഉപജില്ല=കണിയാപുരം | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= ലേഖനം | |||
| color= 4 | |||
}} | |||
{{Verified1|name=Sachingnair|തരം=ലേഖനം}} |