"ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/അക്ഷരവൃക്ഷം/പോസിറ്റീവ് -കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(add) |
No edit summary |
||
വരി 18: | വരി 18: | ||
| സ്കൂൾ കോഡ്=34024 | | സ്കൂൾ കോഡ്=34024 | ||
| ഉപജില്ല=ചേർത്തല | | ഉപജില്ല=ചേർത്തല | ||
| ജില്ല= | | ജില്ല=ആലപ്പുഴ | ||
| തരം= കഥ | | തരം= കഥ | ||
| color=4 | | color=4 | ||
}} | }} | ||
{{Verified1|name=Sachingnair|തരം= കഥ}} |
07:00, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പോസിറ്റീവ് -കഥ
മലനിരകൾപോലെ തലയുയർത്തി നിൽക്കുന്ന പടുകൂറ്റൻ കെട്ടിടങ്ങൾ, നീണ്ടു കിടക്കുന്ന കറുത്ത പാതയിലൂടെ നീങ്ങുന്ന റോൾസ് റോയൽസ് മുതൽ ആൾട്ടോ800 വരെയുള്ള വാഹനങ്ങൾ, കളയാൻ ഒട്ടും സമയമില്ലെന്നമട്ടിൽ തിരക്കുപിടിച്ചോടുന്ന ജനങ്ങൾ. ആ ജനങളുടെ കുട്ടത്തിൽ ഓടുകയാണ് ആഷിക്കെന്ന ചെറുപ്പക്കാരൻ. കേരളത്തിൽ ജനിച്ചു വളർന്ന ആഷിക് ഡിഗ്രിവരെ പഠിച്ചതും കേരളത്തിലാണ്, അതിനുശേഷം എല്ലാ ചെറുപ്പകാരെപോലെ സ്വന്തം നാടുമാടുത്തു അന്യനാട്ടിലേക്കു ചേക്കേറി. ബി.കോമിൽ ബിരുദം നേടിയശേഷം ഒരു പ്രൈവറ്റ് കമ്പനിയിൽ ബാംഗ്ളൂരിൽ വർക്ക് ചെയുന്നു. കിട്ടുന്ന ശമ്പളം അവിടെ ജീവിച്ചു തീർക്കാൻ മാത്രമേ പറ്റു വീട്ടിലേക്കുള്ളതൊന്നും അതിൽ നിന്ന് കിട്ടില്ല. വീട്ടിൽ അച്ഛനും അമ്മയും അണിയനുമുണ്ട്. KSRTC ഡ്രൈവറാണച്ചൻ, അമ്മയ്ക്ക് ജോലിയൊന്നുമില്ല, അനിയൻ +2-നു പഠിക്കുന്നു. ആഷിക്കിന്റെ നിർബന്ധം മൂലമാണ് ബാംഗ്ളൂരിൽ ജോലിക്കുവന്നത്. കഴിഞ്ഞവർഷമാണ് ജോലിയിൽ പ്രേവേശിച്ചത്. പക്ഷേ ഇപ്പോൾ maduthu, കാരണം ആശിക്കുദ്ദേശിച്ചപോലൊരു ജീവിതം അവിടെ കിട്ടിയില്ല. ഒരടിച്ചുപൊളി ജീവിതമാണാഗ്രഹിച്ചതു പക്ഷേ അതിനുള്ള പണം തന്റെ ജോലിയിൽ നിന്നു തികയുന്നില്ല. റൂമിന്റെ വാടകയും മറ്റുചിലവുമെല്ലാം കഴിയുമ്പോൾ തന്നെ കൈയിൽവെക്കാൻപോലും കാശ് തികയുന്നില്ല. പിന്നെ നാട്ടിൽ നിന്നും മാറിയപ്പോളാണ് തന്റെ നാടിന്റെ ഭംഗി ഏതൊരു മനുഷ്യനെപ്പോലെ ആഷികിനും മനസിലായത്. അങ്ങനെ അവൻ തീരുമാനിച്ചു നാട്ടിലേക്കു മടങ്ങാം. ആഷിക് ആദ്യമായി ബാംഗ്ളൂരിൽ വന്നപ്പോൾ നോക്കുന്നതുപോലെ ജനാലയിലൂടെ പുറത്തേക്കുനോക്കി. അവിടെ ഇപ്പോഴും മലനിരകൾപോലുള്ള കെട്ടിടങ്ങളും, കറുത്ത നീളൻ പതയുമുണ്ട്. പക്ഷേ ഇന്ന് റോൾസ് റോയൽസും ആൾട്ടോ 800 അവിടെയില്ല, തിരക്കുപിടിച്ചോടുന്ന ആളുകളുമില്ല. എല്ലാവരും തങ്ങളുടെ മൽസരങ്ങൾ നിർത്തി വീട്ടിലിരിക്കുന്നു. തന്റെ വീട്ടിലേക്കുള്ള മടക്കത്തിന്റെ കാര്യത്തിൽ പോസിറ്റിവ് ഫലം പ്രതീക്ഷിച്ചു ആഷികും വീട്ടിലിരിക്കുന്നു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ