"ജി.എൽ.പി.എസ്. മുതുകുളം സൗത്ത്/അക്ഷരവൃക്ഷം/ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 30: വരി 30:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

06:44, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

നമ്മൾ തുരത്തും ഈ മഹാമാരിയെ
കോറോണയെന്ന മഹാമാരിയെ
ജീവൻ കവരുന്ന ഈ മഹാമാരിയെ
നമ്മൾ തുരത്തും
നമ്മൾ തുരത്തും

നമ്മുടെ ആതുരസേവനം
നമ്മുടെ സർക്കാർ
എല്ലാം മികച്ചത്
വിദേശികൾ പോലും പറയും
ഇത് ദൈവത്തിന്റെ സ്വന്തം നാട്


ആവണി
3 A ജി എൽ പി എസ് മുതുകുളം തെക്ക്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത