"വിജ്ഞാനോദയം എൽ.പി.എസ്/അക്ഷരവൃക്ഷം/കൊറോണയെന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണയെന്ന മഹാമാരി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 23: വരി 23:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  വിജ്ഞാനോദയം എൽ പി സ്കൂൾ കൊളവല്ലൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  വിജ്ഞാനോദയം എൽ പി സ്കൂൾ കൊളവല്ലൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 14548
| ഉപജില്ല= പാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കണ്ണൂർ   
| ജില്ല=കണ്ണൂർ   
വരി 29: വരി 29:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1 | name=Panoormt| തരം=  കവിത}}

23:43, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണയെന്ന മഹാമാരി


ചെറുത്തു നിർത്താം അകറ്റി നിർത്താം
പ്രതിരോധത്തിലൂടെ
പൊരുതി നിൽക്കാം
നമുക്കൊന്നായ് ചേരാ ലോ
കൊറോണയെ തുരത്താലോ
നാടുകളൊക്കെ ചുറ്റാതെ
വീട്ടിലിരിക്കാം പ്രതിരോധിക്കാം
മാസ്കുകളൊക്കെ ധരിച്ചീടാം
ഹാൻ്റ് വാഷിട്ട് കഴുകീടാം
ഒറ്റക്കെട്ടായ് പോരാടാം
കൊറോണക്കെതിരെ പോരാടാം
 

മാനസ എ
5 വിജ്ഞാനോദയം എൽ പി സ്കൂൾ കൊളവല്ലൂർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത