"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/"പരിസര ശുചിത്വം നമ്മുടെ കടമ "" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sheelukumards| തരം=ലേഖനം }} |
23:31, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസര ശുചിത്വം നമ്മുടെ കടമ
സ്കൂളിലെ മിടുക്കിയായ കുട്ടിയായിരുന്നു മാളു. ടീച്ചറിന്റെ പ്രിയപ്പെട്ട കുട്ടി. കുറച്ച് ദിവസങ്ങളായി മാളു സ്കൂളിൽ വരുന്നില്ലായിരുന്നു എന്താണ് അതിന് കാരണം എന്ന് അറിയാനായി ക്ലാസ്സ് ടീച്ചറും വേറെ രണ്ട് ടീച്ചറും മായി മാളുവിന്റെ വീട്ടിലേയ്ക്ക് പോയി. ഒരു ചെറിയ വീട് പറമ്പിൽ കുറ്റിച്ചെടികൾ വളർന്നു നിൽക്കുന്നു. വീടിനു ചുറ്റും പൊട്ടിയ പാത്രങ്ങൾ,ചിരട്ട,ഒട്ടും വൃത്തിയില്ലാത്ത പരിസരം.വീട്ടിലേയ്ക്ക് കയറിയ ടീച്ചർ ചോദിച്ചു ഇവിടെ ആരുമില്ലേ.മാളുവിന്റെ അമ്മ കതക് തുറന്നു. എന്താ ടീച്ചർ കാര്യം. മാളു എവിടെ. മാളു വിന് നല്ല പനിയാണ്.ശരീരവേദനയും തലവേദനയും ഉണ്ടെന്ന് പറയുന്നു. മരുന്ന് കൊടുത്തോ? ക്ലാസ്സ് ടീച്ചർ ചോദിച്ചു. പനിക്കുളള ഗുളിക കൊടുത്തു. എന്നിട്ടും പനി കുറഞ്ഞിട്ടില്ല. ടീച്ചർ അകത്തേക്ക് കയറി പനി കുറഞ്ഞിട്ട് സ്കൂളിൽ വന്നാൽ മതി. ടീച്ചർ പറഞ്ഞു. ടീച്ചർ മാളുവിന്റെ അമ്മയോട് പറഞ്ഞു നല്ല പനിയുണ്ട് ആശുപത്രിയിൽ കൊണ്ട് പോകണം.മാളുവിന്റെ ആശുപത്രിയിൽ കൊണ്ട് പോയി. മാളുവിന് ഡെങ്കിപ്പനി യാണ്. ഇത് കൊതുക് പരത്തുന്ന രോഗമാണ്.തക്കസമയത്ത് കൊണ്ട് വന്നത് കൊണ്ട് ജീവൻ രക്ഷിക്കാൻ സാധിക്കും.പേടിക്കാൻ ഒന്നുമില്ല ഒരാഴ്ച ആശുപത്രിയിൽ കിടക്കേണ്ടി വരും ഡോക്ടർ പറഞ്ഞു.കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ മാളു തിരികെ സ്കൂളിൽ എത്തി. ഗുണപാഠം: വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം