"ഗവ. ജെ ബി എസ് പുന്നപ്ര/അക്ഷരവൃക്ഷം/കുഞ്ഞിക്കോഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കുഞ്ഞിക്കോഴി <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

23:16, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കുഞ്ഞിക്കോഴി


എന്നുടെ വീട്ടിലെ കുഞ്ഞിക്കോഴി
കൊത്തി കൊത്തി നടക്കുന്നു
കൊക്കരക്കൊക്കര ചൊല്ലിക്കൊണ്ട്
മുറ്റത്തൂടെ നടക്കുന്നു
ആഹാ! കണ്ടാൽ എന്തൊരു ചന്തം
എന്നുടെ കുഞ്ഞിക്കോഴിക്ക്

 

ഫിദാ ഫാത്തിമ
1 B ഗവ.ജെ.ബി.എസ് പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത