"ഫാദർ ജികെഎംഎച്ച്എസ് കണിയാരം/അക്ഷരവൃക്ഷം/ തുറക്കാത്ത വാതിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തുറക്കാത്ത വാതിൽ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 39: വരി 39:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{ Verified1 | name = shajumachil | തരം= കവിത }}

22:21, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തുറക്കാത്ത വാതിൽ


പുതിയ പുലരി.....
പുതിയ രോഗം.....
വിയർത്തു നെറ്റി....
വിറച്ചു കൈകാലുകൾ....

  • * * *


ഉയർത്തി കൈ...
ഉടച്ചു ചങ്ങല....
വരണ്ട കൈയ്യല്ല....
വഴക്കമുള്ള കൈ...
അടച്ചു വാതിൽ...
അടർത്തി വ്യാപനത്തെ...

  • * * *


പോകുമത് തളർന്ന് തിരികെ,
എന്ന പ്രതീക്ഷയിൽ
തുറക്കാത്ത വാതിലുകൾ.

 

അലൻ ടോം ജോസ്
10 A ഫാ ജി കെ എം ഹൈസ്കൂൾ കണിയാരം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത