പുതിയ പുലരി..... പുതിയ രോഗം..... വിയർത്തു നെറ്റി.... വിറച്ചു കൈകാലുകൾ....
ഉയർത്തി കൈ... ഉടച്ചു ചങ്ങല.... വരണ്ട കൈയ്യല്ല.... വഴക്കമുള്ള കൈ... അടച്ചു വാതിൽ... അടർത്തി വ്യാപനത്തെ...
പോകുമത് തളർന്ന് തിരികെ, എന്ന പ്രതീക്ഷയിൽ തുറക്കാത്ത വാതിലുകൾ.
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത