"ജി.എം.എൽ.പി.എസ് കയ്‌പമംഗലം(നോർത്ത്)/അക്ഷരവൃക്ഷം/കൊറോണ നാട്ടിൽ വന്നേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കൊറോണ നാട്ടിൽ വന്നേ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വരി 12: വരി 12:


കാര്യമെന്താ കൊറോണ തന്നെ  
കാര്യമെന്താ കൊറോണ തന്നെ  
കൊറോണ..... ഹോ..
കേൾക്കാൻ പോലും ഭയമാകുന്നു
ഇതെന്ന് മാറും പടച്ചവനെ
സ്കൂളുമില്ല മദ്രസ്സയുമില്ല
എന്നാലോ പുറത്തിറങ്ങാനും വയ്യ
പഠിത്തവുമില്ല പരീക്ഷയുമില്ല
എന്നാലോ സന്തോഷം ഒട്ടുമില്ല
കളിയുമില്ല ചിരിയുമില്ല
കൂട്ടുകാരെ കാണാൻ പോലും വയ്യ





22:12, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ നാട്ടിൽ വന്നേ

 
കൊറോണ നാട്ടിൽ വന്നേ പിന്നെ

ജനങ്ങളെല്ലാം വീട്ടിൽ തന്നെ

ആളുകൾ ധാരാളം മണ്മറഞ്ഞു

കാര്യമെന്താ കൊറോണ തന്നെ

കൊറോണ..... ഹോ..

കേൾക്കാൻ പോലും ഭയമാകുന്നു

ഇതെന്ന് മാറും പടച്ചവനെ

സ്കൂളുമില്ല മദ്രസ്സയുമില്ല

എന്നാലോ പുറത്തിറങ്ങാനും വയ്യ

പഠിത്തവുമില്ല പരീക്ഷയുമില്ല

എന്നാലോ സന്തോഷം ഒട്ടുമില്ല

കളിയുമില്ല ചിരിയുമില്ല

കൂട്ടുകാരെ കാണാൻ പോലും വയ്യ




 

മുഹമ്മദ്‌ ഇഹ്‌സാൻ. കെ. ഐ
1എ ജി.എം.എൽ.പി.എസ് കയ്‌പമംഗലം(നോർത്ത്)
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത