"സെന്റ്ജോർജ് എൽ പി എസ്സ് അമ്പൂരി/അക്ഷരവൃക്ഷം/ഒരു പുഷ്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 28: വരി 28:
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

22:12, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു പുഷ്പം     


നടുവാൻ എനിക്കൊരു വിത്തുണ്ട്.
അതിനെ വളർത്താൻ ഒരു പിടി മണ്ണുണ്ട്.
ഒരു കൊച്ചു കുഴി.
ഒരു കൊച്ചു തലോടൽ.
ഒരിറ്റു സൂര്യൻ അത്ര മാത്രം.
ഒരിറ്റു മഴ ഒരിറ്റു തലോടൽ
അത്ര മാത്രം.
കുറച്ചു സമയം .
ഉദാനിത ഒരു പുഷ്പം.

 

സന. ആർ
2 B സെന്റ്ജോർജ് എൽ പി എസ്സ് അമ്പൂരി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത