സെന്റ്ജോർജ് എൽ പി എസ്സ് അമ്പൂരി/അക്ഷരവൃക്ഷം/ഒരു പുഷ്പം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു പുഷ്പം     


നടുവാൻ എനിക്കൊരു വിത്തുണ്ട്.
അതിനെ വളർത്താൻ ഒരു പിടി മണ്ണുണ്ട്.
ഒരു കൊച്ചു കുഴി.
ഒരു കൊച്ചു തലോടൽ.
ഒരിറ്റു സൂര്യൻ അത്ര മാത്രം.
ഒരിറ്റു മഴ ഒരിറ്റു തലോടൽ
അത്ര മാത്രം.
കുറച്ചു സമയം .
ഉദാനിത ഒരു പുഷ്പം.

 

സന. ആർ
2 B സെന്റ്ജോർജ് എൽ പി എസ്സ് അമ്പൂരി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കവിത