"കെ.എ.എൽ.പി.എസ് അലനല്ലൂർ/അക്ഷരവൃക്ഷം/ഒത്തൊരുമിച്ച് പോരാടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒത്തൊരുമിച്ച് പോരാടാം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
  പരിസ്ഥിതിയെ സംരക്ഷിക്കാൻ നാം ഒറ്റക്കെട്ടായിപ്രവർത്തിക്കണം.  
  പരിസ്ഥിതിയെ സംരക്ഷിക്കാൻ നാം ഒറ്റക്കെട്ടായിപ്രവർത്തിക്കണം.  
ജൈവവളങ്ങൾ ഉപയോഗിച്ച് മണ്ണിനെ സംരക്ഷിക്കാം, .മരങ്ങൾ നട്ടുപിടിപ്പിച്ച് മണ്ണൊലിപ്പ്തടയാം,  ജീവന്റെ നിലനിൽപ്പിന് ഒന്നായി ഒത്തൊരുമിച്ച് പോരാടാം.  
ജൈവവളങ്ങൾ ഉപയോഗിച്ച് മണ്ണിനെ സംരക്ഷിക്കാം, .മരങ്ങൾ നട്ടുപിടിപ്പിച്ച് മണ്ണൊലിപ്പ്തടയാം,  ജീവന്റെ നിലനിൽപ്പിന് ഒന്നായി ഒത്തൊരുമിച്ച് പോരാടാം.  
        മുഹമ്മദ് ഫർസിൻ
   
          ക്ലാസ് :4 A


  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= muhammed farsin
| പേര്= മുഹമ്മദ് ഫർസീൻ പി
| ക്ലാസ്സ്=4 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=4 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= KRISHNA alps alanallur        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= കെ.എ.എൽ.പി.എസ് അലനല്ലൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 21835
| സ്കൂൾ കോഡ്= 21835
| ഉപജില്ല=  mannarkkad   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  മണ്ണാർക്കാട്   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  palakkad
| ജില്ല=  പാലക്കാട്
| തരം=    ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| തരം=    ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color= 5     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{BoxBottom1
{{Verified1|name=Latheefkp | തരം= ലേഖനം  }}

22:11, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒത്തൊരുമിച്ച് പോരാടാം


സൗരയൂഥത്തിലെ ഒരു അംഗമാണ് ഭൂമി .പരിസ്ഥിതിയിൽ വരുന്ന ക്രമാതീതമായ മാറ്റം മനുഷ്യ ജീവിതത്തെ ദുരിതമാക്കുന്നു .ഭൂമിയുടെ നിലനിൽപ്പിന് തന്നെ ഇത് ഭീഷണിയാകുന്നു .എല്ലാ വിധത്തിലുള്ള ജന്തുക്കളും സസ്യങ്ങളും പരിസ്ഥിതിയിൽ പരസ്പരാശ്രയത്തിലൂടെയാണ് ജീവിക്കുന്നത്. സന്തുലിതാവസ്ഥയിൽ ജന്തുവർഗ്ഗവും സസ്യവർഗ്ഗവും പുലരുന്നു. ജീവജാലങ്ങളുടെ നിലനിൽപ്പിനായി സസ്യങ്ങളും ജീവികളും ആവശ്യമാണ്, പരസ്പരാശ്രയത്വം ഇതിലൂടെ പുലരുമ്പോൾ പരിസ്ഥിതിയിൽ പല മാറ്റങ്ങളും ഉണ്ടാകുന്നു. പരിസ്ഥിതിയിൽ വ്യതിയാനം വരുമ്പോൾ പരിസ്ഥിതി തകരാറിലാകുന്നു. പ്രകൃതിയെ ആശ്രയിച്ചാണ് മനുഷ്യൻ ജീവിക്കുന്നത് പ്രകൃതിയിലെ എല്ലാ കാലാവസ്ഥയും ഉൾക്കൊള്ളാതെ മനുഷ്യന് ജീവിക്കാൻ സാധ്യമല്ല. എന്നാൽ ആധുനിക മനുഷ്യൻ പല കൃത്രിമമായ
മാറ്റങ്ങളും പ്രകൃതിയിൽ ഉണ്ടാക്കുന്നു. കാലാവസ്ഥ മാറ്റം ഭയാനകം തന്നെ.

 മനുഷ്യനിർമ്മിതമായ പ്ലാസ്റ്റിക്കുകൾ പരിസ്ഥിതിയെ മലിനമാക്കുന്നതിൽ മുഖ്യപങ്കു വഹിക്കുന്നു. വ്യവസായശാലകളിൽ നിന്നും പുറത്തു വിടുന്ന പുക അന്തരീക്ഷത്തെ മലിനമാക്കുന്നു. ഇതുമൂലം നിരവധി രോഗങ്ങൾ ഉണ്ടാകുന്നു.
 പരിസ്ഥിതിയെ സംരക്ഷിക്കാൻ നാം ഒറ്റക്കെട്ടായിപ്രവർത്തിക്കണം.
ജൈവവളങ്ങൾ ഉപയോഗിച്ച് മണ്ണിനെ സംരക്ഷിക്കാം, .മരങ്ങൾ നട്ടുപിടിപ്പിച്ച് മണ്ണൊലിപ്പ്തടയാം, ജീവന്റെ നിലനിൽപ്പിന് ഒന്നായി ഒത്തൊരുമിച്ച് പോരാടാം.
     

 

മുഹമ്മദ് ഫർസീൻ പി
4 A കെ.എ.എൽ.പി.എസ് അലനല്ലൂർ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം