"ചാലാട് സെൻട്രൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഭൂമിയെ കാത്തിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഭൂമിയെ കാത്തിടാം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color=    2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sindhuarakkan|തരം=കവിത}}

21:57, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭൂമിയെ കാത്തിടാം

              
പ്രകൃതിയെ നമ്മൾ നോവിച്ചാൽ
പ്രകൃതി നമ്മേ നോവിക്കും
മഹാമാരികൾ ഒഴിയാതെ നിന്നിടും
തടുത്തു നിർത്തണം ഈ മഹാമാരികളെ
ശുചിത്വമെന്നൊരു ആയുധത്താൽ
കൈയ്യും മുഖവും കഴുകേണം
ഒന്നായ്ച്ചേർന്ന് പൊരുതേണം
നമുക്ക് രക്ഷിച്ചീടാം ഈ-
ഭൂമിയെന്നൊരു സ്വർഗ്ഗത്തേ

<poem>

 

ആൽവിൻ സി പി
3 A ചാലാട് സെൻട്രൽ എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത