"എസ് സി എം വി ഗവ. യു പി സ്കൂൾ, ചെട്ടികാട്/അക്ഷരവൃക്ഷം/വീട്ടിലെ തത്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വീട്ടിലെ തത്ത | color= 2 }} <center> <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 32: വരി 32:
| color=      1
| color=      1
}}
}}
{{Verified|name=Sachingnair| തരം= കവിത}}

21:50, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വീട്ടിലെ തത്ത

ക‍ൂട്ടിലെ തത്തേ
ക‍ുഞ്ഞി തത്തേ
ആകാശം നോക്കി നീ
ഓർക്കുന്നതാരേ?
അച്ഛനെയാണോ?
അമ്മയെയാണോ?
ക‍ൂടെപ്പിറന്ന നിൻ ക‍ൂട്ടരെയോ?
ക‍ൂടിൻെറ വാതിൽ ത‍ുറന്ന‍ു തരാം ഞാൻ
പാറിപ്പറന്ന‍ു നീ വീടണയ‍ൂ......
അച്ഛനോടൊപ്പം
അമ്മയോടൊപ്പം
ക‍ൂട്ടരോടൊപ്പം നീ ഒന്ന‍ു ചേര‍ൂ.....


 

ഡെന്നീസ് എലിയാസ് ആൻറണി
3 B എസ്. സി. എം.വി.‍ ജി.യു.പി.എസ്. ചെട്ടികാട്
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത