എസ് സി എം വി ഗവ. യു പി സ്കൂൾ, ചെട്ടികാട്/അക്ഷരവൃക്ഷം/വീട്ടിലെ തത്ത

Schoolwiki സംരംഭത്തിൽ നിന്ന്
വീട്ടിലെ തത്ത

ക‍ൂട്ടിലെ തത്തേ
ക‍ുഞ്ഞി തത്തേ
ആകാശം നോക്കി നീ
ഓർക്കുന്നതാരേ?
അച്ഛനെയാണോ?
അമ്മയെയാണോ?
ക‍ൂടെപ്പിറന്ന നിൻ ക‍ൂട്ടരെയോ?
ക‍ൂടിൻെറ വാതിൽ ത‍ുറന്ന‍ു തരാം ഞാൻ
പാറിപ്പറന്ന‍ു നീ വീടണയ‍ൂ......
അച്ഛനോടൊപ്പം
അമ്മയോടൊപ്പം
ക‍ൂട്ടരോടൊപ്പം നീ ഒന്ന‍ു ചേര‍ൂ.....


 

ഡെന്നീസ് എലിയാസ് ആൻറണി
3 B എസ്. സി. എം.വി.‍ ജി.യു.പി.എസ്. ചെട്ടികാട്
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത