ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് മേരീസ് എയുപിഎസ് മാലക്കല്ല്/അക്ഷരവൃക്ഷം/ Corona" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= Corona
| തലക്കെട്ട്= Corona
| color= 4
| color= 3
}}
}}
<poem> <center>
 
കൈകൾ കഴുകീടാം
കുറച്ചു നാളുകളായി നാം ഒത്തിരി കേൾക്കുന്ന വാക്കാണ്  കൊറോണ. എന്താണ് ഈ കൊറോണ? എവിടെ നിന്നാണ് ഈ കൊറോണ വന്നത്? ഇത് തുടങ്ങിയത് ചൈനയിൽ വുഹനിലാണ്. അവിടെ ഒരുപാടുപേർ മരിച്ചു. അതിനു ശേഷം ലോകം മുഴുവൻ കൊറോണ എന്ന വൈറസ് വ്യാപിച്ചു. വൈറസ് വ്യാപനം തടയാൻ ലോക് ഡൗൺ പ്രഖ്യാപിച്ചു. കേരളത്തിൽ ഇത് കുറഞ്ഞു വരുന്നു. എല്ലാവരും വീട്ടിൽ തന്നെ ഇരിപ്പായി, നമ്മുടെ രാജ്യത്തെ രക്ഷിക്കാൻ. ഇതിന്റെ വ്യാപനം തടയാൻ നമുക്ക് വീട്ടിൽ ഇരിക്കാം. അങ്ങനെ വീട്ടിൽ ഇരുന്നാണ് ഞാൻ ഈ കുറിപ്പ് എഴുതിയത്.
അകലം പാലിച്ചിടാം
കൊറോണ വയറസിനെ തുരത്താം
വൃത്തിയായി നടക്കണo
മാസ്ക് ധരിക്കണം
കൊറോണയെ നമ്മൾ ഓടിക്കണം
പേടി വേണ്ട,
ജാഗ്രത മതി എന്ന് മുതിർന്നവർ ചൊല്ലുന്നു
അത് കേട്ട്  നമ്മുക്കും വീട്ടിൽ ഇരിക്കാം
എല്ലാവരെയും സുരക്ഷിതരാക്കാം
</poem> $

{{BoxBottom1
{{BoxBottom1
| പേര്= Adon tomy
| പേര്= Sheya Maria Jinesh
| ക്ലാസ്സ്=  1  B
| ക്ലാസ്സ്=  1  A
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 25: വരി 15:
| ഉപജില്ല=  ഹോസ്ദുർഗ്ഗ്
| ഉപജില്ല=  ഹോസ്ദുർഗ്ഗ്
| ജില്ല= കാസർഗോഡ്  
| ജില്ല= കാസർഗോഡ്  
| തരം=  കവിത <!-- കവിത, കഥ, ലേഖനം -->   
| തരം=  ലേഖനം <!-- കവിത, കഥ, ലേഖനം -->   
| color= 2    
| color= 1    
}}
}}

{{Verified1|name= Vijayanrajapuram | തരം= കവിത}}
{{Verified1|name= Vijayanrajapuram | തരം= ലേഖനം}}

21:38, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

Corona

കുറച്ചു നാളുകളായി നാം ഒത്തിരി കേൾക്കുന്ന വാക്കാണ് കൊറോണ. എന്താണ് ഈ കൊറോണ? എവിടെ നിന്നാണ് ഈ കൊറോണ വന്നത്? ഇത് തുടങ്ങിയത് ചൈനയിൽ വുഹനിലാണ്. അവിടെ ഒരുപാടുപേർ മരിച്ചു. അതിനു ശേഷം ലോകം മുഴുവൻ കൊറോണ എന്ന വൈറസ് വ്യാപിച്ചു. വൈറസ് വ്യാപനം തടയാൻ ലോക് ഡൗൺ പ്രഖ്യാപിച്ചു. കേരളത്തിൽ ഇത് കുറഞ്ഞു വരുന്നു. എല്ലാവരും വീട്ടിൽ തന്നെ ഇരിപ്പായി, നമ്മുടെ രാജ്യത്തെ രക്ഷിക്കാൻ. ഇതിന്റെ വ്യാപനം തടയാൻ നമുക്ക് വീട്ടിൽ ഇരിക്കാം. അങ്ങനെ വീട്ടിൽ ഇരുന്നാണ് ഞാൻ ഈ കുറിപ്പ് എഴുതിയത്.

Sheya Maria Jinesh
1 A സെന്റ് മേരീസ് എയുപിഎസ് മാലക്കല്ല്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം