"ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/കൊറോണ എന്ന വില്ലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ എന്ന വില്ലൻ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 20: വരി 20:
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=ലേഖനം}}

21:04, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ എന്ന വില്ലൻ

ചൈനയിൽ നിന്ന് വന്ന ഈ വില്ലനെ എല്ലാവർക്കും ഒരു ചെറിയ പേടി ഉണ്ട്, കുറെ രാജ്യങ്ങളിൽ കറങ്ങി നടന്ന് കഴിഞ്ഞാണ് നമ്മുടെ ഇന്ത്യയിലും പിന്നെ കേരളത്തിലും വന്നത്. ഈ വില്ലൻ കേരളത്തിൽ വന്ന് കുറെ ആളുകളെ കൊല്ലാൻ നോക്കി, അതിൽ   നിന്നും അവരെ രക്ഷിച്ചത് "ഭൂമിയിലെ മാലാഖമാർ ആണ്.  പക്ഷേ കുറച്ച് ആളുകളെ ഈ വില്ലൻ കൊന്നു. കൊറോണ എന്ന വില്ലനിൽ നിന്ന്  രക്ഷപ്പെടാൻ ഒരേ ഒരു മാർഗ്ഗമേ ഉള്ളൂ "വ്യക്തി ശുചിത്വം" .       കൈകൾ വൃത്തിയാക്കൂ.....  വില്ലനെ നശിപ്പിക്കൂ.........

Arundhaty V Prabhu
8 D റ്റി ഡി എച്ച് എസ് എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം