"ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./അക്ഷരവൃക്ഷം/കൊലയാളി കോവിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊലയാളി കോവിഡ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sachingnair|തരം=ലേഖനം}} |
21:03, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊലയാളി കോവിഡ്
കണ്ണിനു നേരിട്ട് കാണുവാൻ പറ്റാത്ത കൊലയാളി ആണ് വൈറസുകൾ. പണ്ടും വൈറസുകൾ ലോകത്ത് വലിയ മനുഷ്യനാശം വിതച്ചിട്ടുണ്ട്. കോളറയും, വസൂരിയും, പരത്തി മനുഷ്യജീവനുകൾ അപഹരിചതു വൈറസുകൾ ആയിരുന്നു. രാജ്യങ്ങളിൽ എല്ലാം ഇപ്പോൾ എല്ലാവരും ഭയത്തോടെ നേരിടുന്ന വൈറസാണ് കൊറോണ. കൊറോണക്ക് മുൻപ് നിപ്പ എന്നൊരു വൈറസ് വന്നിരുന്നു. അങ്ങനെ പല പല വൈറസുകൾ മനുഷ്യരാശിയെ മുഴുവനോടെ കൊന്നൊടുക്കാൻ ശക്തി യുള്ള വൈറസാണ് കൊറോണ. ജാതി യും, മതവും ഒന്നുമില്ലാതെ മനുഷ്യർ സ്വന്തം ജീവന് വേണ്ടി എല്ലാ ദൈവങ്ങളോടും പ്രാർത്ഥിക്കുന്ന ഒരു കാലമുണ്ടായി. ലോകമെമ്പാടുമുള്ള ഡോക്ടർമാരും, നഴ്സ് മാരും, ഈ മഹാമാരിയെ നിയന്ത്രിക്കുവാനുള്ള ഓട്ടത്തിലാണ്. എത്രയും പെട്ടന്ന് ഈ രോഗത്തിൽ നിന്നും രക്ഷ പ്രാപിക്കട്ടെ എന്ന് ഞാനും പ്രാർത്ഥിക്കുന്നു. ഭയമല്ല, ജാഗ്രത ആണ് വേണ്ടത്. വ്യക്തിശുചിത്വമാണ് പ്രധാനമായും നാം പാലിക്കേണ്ടത്.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം