ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./അക്ഷരവൃക്ഷം/കൊലയാളി കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊലയാളി കോവിഡ്
 കണ്ണിനു  നേരിട്ട് കാണുവാൻ പറ്റാത്ത കൊലയാളി ആണ് വൈറസുകൾ. പണ്ടും വൈറസുകൾ ലോകത്ത് വലിയ മനുഷ്യനാശം വിതച്ചിട്ടുണ്ട്. കോളറയും, വസൂരിയും, പരത്തി മനുഷ്യജീവനുകൾ അപഹരിചതു വൈറസുകൾ ആയിരുന്നു. രാജ്യങ്ങളിൽ എല്ലാം ഇപ്പോൾ എല്ലാവരും ഭയത്തോടെ നേരിടുന്ന വൈറസാണ് കൊറോണ. കൊറോണക്ക് മുൻപ് നിപ്പ എന്നൊരു വൈറസ് വന്നിരുന്നു. അങ്ങനെ പല പല വൈറസുകൾ മനുഷ്യരാശിയെ മുഴുവനോടെ കൊന്നൊടുക്കാൻ ശക്തി യുള്ള വൈറസാണ് കൊറോണ. ജാതി യും, മതവും ഒന്നുമില്ലാതെ മനുഷ്യർ സ്വന്തം ജീവന് വേണ്ടി എല്ലാ ദൈവങ്ങളോടും പ്രാർത്ഥിക്കുന്ന ഒരു കാലമുണ്ടായി. ലോകമെമ്പാടുമുള്ള ഡോക്ടർമാരും, നഴ്സ്  മാരും, ഈ മഹാമാരിയെ നിയന്ത്രിക്കുവാനുള്ള ഓട്ടത്തിലാണ്. എത്രയും പെട്ടന്ന് ഈ രോഗത്തിൽ നിന്നും രക്ഷ പ്രാപിക്കട്ടെ എന്ന് ഞാനും പ്രാർത്ഥിക്കുന്നു. ഭയമല്ല, ജാഗ്രത ആണ് വേണ്ടത്. വ്യക്തിശുചിത്വമാണ് പ്രധാനമായും നാം പാലിക്കേണ്ടത്.
            
അഭിനയ അനിൽകുമാർ
5 B ജി എച്ച് എസ് എസ് ആയാപറമ്പ്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം