"ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/Break the chain" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= Break the chain <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
| തലക്കെട്ട്= Break the chain        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= Break the chain        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}} <center> <poem>
ഒരു മനസ്സായി നമുക്കേറ്റെടുക്കാം  
ഒരു മനസ്സായി നമുക്കേറ്റെടുക്കാം  


വരി 42: വരി 42:


Break the covid19 chain
Break the covid19 chain
 
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=  കണ്ണൻ എം എസ്  
| പേര്=  കണ്ണൻ എം എസ്  
വരി 55: വരി 55:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=ലേഖനം}}
{{Verified|name=Sachingnair| തരം= കവിത}}

20:58, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

Break the chain

ഒരു മനസ്സായി നമുക്കേറ്റെടുക്കാം

സൽക്കർമമായതിനെ കണ്ടിടാം

സഹജീവിയോടുള്ള കടമ കാണിക്കാം

അകലം പാലിച്ചു പൊരു തീടാം

നാട്ടിലിറങ്ങേണ്ട നഗരവും കാണേണ്ട

നാട്ടിൽ നിന്നീ മഹാവ്യാധി പോകുംവരെ
 
അല്പദിനങ്ങൾ ഗൃഹത്തിൽ കഴിയുകിൽ

ശിഷ്ടദിനങ്ങൾ നമുക്കാഘോഷിക്കാം

കൂട്ടം കൂടി ഇരിക്കേണ്ട കൂട്ടം കൂടി കളിക്കേണ്ട

കൂട്ടം കൂടി കളിച്ചാലോ കൂട്ടം നമുക്ക് നഷ്ടമാകും

കൈ കഴുകേണം സോപ്പിട്ട്

വ്യക്തി ശുചിത്വം നമുക്കനിവാര്യം

നമുക്കായി പൊരുതിടും മാലാഖാമാർക്കായി

ഗൃഹത്തിലിരുന്നു പ്രാർത്ഥിക്കാം

അകലം പാലിച്ചു ഒരുമയോടെ

കൊറോണയോടു പൊരുതീടാം

ഓർക്കുക മനസ്സിലെപ്പോഴും

അകലം മാത്രമിതിനു പോംവഴി

Break the chain break the chain

Break the covid19 chain
 

കണ്ണൻ എം എസ്
7 C ഗവ. എച്ച്.എസ്. നാലുചിറ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത