"വി‍ഷ്ണ‌‌ു വിലാസം യു പി എസ്/അക്ഷരവൃക്ഷം/പ്രതീക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 29: വരി 29:
| തരം= കവിത
| തരം= കവിത
| color=2}}
| color=2}}
{{Verified|name=ജലീൽ| തരം= കവിത}}
{{Verified1|name=MT 1259|തരം=കവിത}}

20:54, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രതീക്ഷ

ആരാധനാലയം അടച്ചുപൂട്ടി
ആശുപത്രികൾ തുറന്നു വച്ചു
മാലാഖമാർ പറന്നിറങ്ങി മർത്യന്റെ കണ്ണീരൊപ്പി
തല്ലിയും തലോടിയും ലാത്തിയെത്തി
ജാതിയും മതവും ഇല്ലാതായ്
കരളു പങ്കിടാം കൈ അകറ്റിടാം
ലഹരിയുടെ വീഞ്ഞ്
മാറ്റി നിർത്തിടാം
ലഹരിയാകട്ടെ സ്നേഹവും കരുതലും
അസ്വാതന്ത്ര്യത്തിലടച്ചുപൂട്ടിടാം
നാളെ സ്വതന്ത്ര്യത്തിൻ ചിറകിലേറി ടാൻ
പുതിയ പുലരിയെ കാത്തു നിന്നിടാം
ബ്രേക്ക്‌ ദി ചെയിൻ

ശിവമയ എസ് വിജയ്
6 എ വി‍ഷ്ണ‌‌ു വിലാസം യു പി സ്
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത