"ഗവ. യു. പി. എസ്. പാലവിള/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 21: | വരി 21: | ||
| സ്കൂൾ= ഗവ. യു. പി. എസ്. പാലവിള <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ഗവ. യു. പി. എസ്. പാലവിള <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 42354 | | സ്കൂൾ കോഡ്= 42354 | ||
| ഉപജില്ല= | | ഉപജില്ല= ആറ്റിങ്ങൽ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= തിരുവനന്തപുരം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
20:26, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
രോഗപ്രതിരോധം
ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള
മനസ്സുണ്ടാകുകയുള്ളു എന്ന ആപ്തവാക്യം സൂചിപ്പിക്കുന്നത് ആരോഗ്യത്തിന്റെ പ്രാധാന്യത്തെയാണ്. പണ്ടു കാലം മുതൽ തന്നെ ആരോഗ്യസംരക്ഷണത്തിന് ഭാരതം വലിയ പ്രാധാന്യം കല്പിച്ചിരുന്നു. രോഗങ്ങൾ വന്നു ചികിത്സിക്കുന്നതിനെക്കാൾ നല്ലതാണ് രോഗങ്ങൾ വരാതെ നോക്കുന്നത്. രോഗങ്ങൾക്ക് എതിരെയുള്ള പ്രതിരോധം സൃഷ്ടിക്കലാണ് രോഗപ്രതിരോധം എന്നത് കൊണ്ടുദ്ദേശിക്കുന്നത്. മനുഷ്യ ശരീരത്തിന് പ്രത്യേകമായുള്ള കഴിവാണ് രോഗങ്ങൾ ക്കെതിരെ യുള്ള ചെറുത്തുനിൽപ്. അന്യവസ്തുക്കൾ അഥവാ രോഗാണുക്കൾ ശരീരത്തിനുള്ളിൽ പ്രവേശിച്ചാൽ ശരീരം അതിനെ തടയാൻ ശ്രമിക്കുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ