"എ യു പി എസ് പടിഞ്ഞാറത്തറ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*{{PAGENAME}}/'''' =<big>== ''കരുതലോടെ മുന്നേറാം'''''' ഇന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താളിലെ വിവരങ്ങൾ *{{PAGENAME}}/ലോകം ലോക്കിൽ | ലോകം ലോക്ക... എന്നാക്കിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/''''
    *[[{{PAGENAME}}/ലോകം ലോക്കിൽ | ലോകം ലോക്കിൽ]] 
=<big>== ''കരുതലോടെ  മുന്നേറാം''''''   
*[[{{PAGENAME}}/  കോ വിഡ്- 19.      |  കോ വിഡ്- 19.      ]]
 
*[[{{PAGENAME}}/      ''കരുതലോടെ  മുന്നേറാം''''''  |      ''കരുതലോടെ  മുന്നേറാം''''''  ]]
 
              ഇന്ന്  നമ്മുടെ  നാട്  കൊറോണ  എന്ന വൈറസിനെതിരെ പോരാടുകയാണ് ഈ പോരാട്ടത്തിൽ നമ്മുക്കും പഗാളികളാകാം. അതിനു വേണ്ടി ആരോഗ്യ വകുപ്പും സർക്കാരും നിർ ദേശിച്ചത് പോലെ ഈ ലോക്ക്ടൗണ് കാലം നമ്മുക്ക് വിട്ടിൽ തന്നെ യിരിക്കാം അവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്തുപോകാം.
ഇതിനെല്ലാം പുറമെ കൊറോണ വൈറസ് പടരുന്നത് തടയാൻ നമുക്ക് ചിലകാ ര്യങ്ങൾ നാം ശ്രദ്ധികാം
വിട്ടിൽ നിന്നും പുറത്തു പോകുംപോൾ മാസ്ക് പോലെയുള്ളവ ധരിക്കുക
സാമൂഹിക അകലം പാലിക്കുക
പുറത്തു പോയ്‌ വന്നാലുടൻ കയ്കൾ സോപ്‌ബയോഗിച്കഴുകുക.
കിവിരലുകൾ  കണ്ണിലും മൂക്കിലും വായിലും ഇടാതിരിക്കുക
ചുമ  ജലദോഷം എന്നി രോഗലക്ഷണങ്ങൾ കണ്ടാൽ അവരിൽനിന്നും  മിനിമം ഒരു മീറ്റർ അകലം പാലിക്കുക
 
   
            By
 
              സഫ്ന ഷെറിൻ VI A

19:36, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം