മനുഷ്യനെതേടിപ്പോകുന്നു വൈറസുകൾ........
മനുഷ്യരിദു വലുതാണെന്നാലും നിങ്ങളേം തേടി വരും ഞങ്ങൾ............ (2)
കാറ്റൊന്നു കളിയാടാൻ വന്നീടുമ്പോൾ കൂടെ വരും ഞങ്ങൾ...........
ആളുകൾ പലപല കഥകൾ മേനഞ്ഞിടുംപോൾ വീടുകളിൽ പൂട്ടിടാനായി വരുന്നതാ ലോക്ക് ഡൌൺ..........
കടകളില്ല പള്ളികളില്ല ........
അമ്പലങ്ങളില്ല ഒന്നുമേയില്ല........
വിവാഹമില്ല ആഘോഷമില്ല
ഒന്നുമേയില്ല.........